Film News

അയ്യോ പൃഥ്വിരാജിനെ പോലെ പറ്റില്ല നമ്മൾക്ക്! മൂന്ന് ദിവസം വെറും പച്ചവെള്ളം മാത്രമായിരുന്നു കുടിച്ചത്, ലെന 

വെത്യസ്ത വേഷം ചെയ്യ്തുകൊണ്ടു പ്രേഷക പ്രശംസ പിടിച്ചു പറ്റിയ ഒരു നടിയാണ് ലെന, ഇപ്പോൾ താരം അഭിനയിച്ച ആർട്ടിക്കിൾ 21  എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഈ ചിത്രത്തിലേക്ക് താൻ എത്തുന്നതിനു മുൻപ് താൻ സാജൻ ബേക്കറിയിൽ ആയിരുന്നു അഭിനയിച്ചത്. അതിൽ അഭിനയിക്കുമ്പോൾ ഞാനും അജുവും നല്ല നിറം വെച്ചായിരുന്നു ഇരുന്നത്,

എന്നാൽ താരം പറയുന്നു ആട് ജീവിതത്തിലെ പൃഥ്വിരാജിന്റെ അത്രയും കഷ്ടപ്പാട് താൻ അനുഭവിച്ചിട്ടില്ല, അയ്യോ പൃഥിയുടെ രൂപം തന്നെ അല്ലെ മാറിയത്, അതുപോലെ നമ്മൾക്ക് കഴിയില്ല, എങ്കിലും ആർട്ടിക്കൾ 21 ൽ കുറച്ചു പ്രയാസം ഉണ്ടായിട്ടുണ്ട്, സാജൻ ബേക്കറി അഭിനയിച്ചപ്പോൾ നല്ല രീതിയിൽ ഇരുന്ന സമയത്താണ് ആർട്ടിക്കിൾ 21  എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണനം കിട്ടിയത്.

ആ സമയം മൂന്ന് ദിവസവും വെറും പച്ചവെള്ളം മാത്രമാണ് കുടിച്ചത്. ഒരു ഭക്ഷണവും കഴിച്ചില്ല അങ്ങെനെ അഞ്ചു ദിവസത്തിനു ശേഷമാണ് ആർട്ടിക്കിൾ 21 അഭിനയിക്കാൻ എത്തിയത്, പട്ടിണി കിടക്കുന്നത് കുറച്ചു ബുദ്ധിമുട്ടു ആണ്, എങ്കിലും താനേ നമ്മൾ ആഹാരം കഴിക്കാതെ കൺട്രോൾ ചെയ്‌യും. നമ്മളുടെ ശരീരത്തിലേക്ക് ഭക്ഷണം ചെയ്യാത്ത അവസ്ഥ വളരെ ദുസ്സഹമാണ് ലെന പറയുന്നു. ഒരു സിനിമ ക്ക് വേണ്ടി ഒരുപാടു ബുദ്ധിമുട്ട് ആണ് സഹിക്കുന്നത് സിനിമ ഷൂട്ടിങ് തീർന്നു കഴിഞ്ഞപ്പോളേക്കും ശരിക്കും അവശത ആയി. മുറുക്കാൻ തിന്നതുകൊണ്ടു പല്ല് പിന്നീട് റൂട്ട് കനാൽ ചെയേണ്ടി വന്നു. ലെന പറയുന്നു.

Trending

To Top