Film News

തനിക്ക് ആരും വഴികാട്ടി തന്നട്ടില്ല, കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്, മമ്മൂട്ടി 

മലയാളികളുടെ സ്വകാര്യ നടൻ തന്നെയാണ് മമ്മൂട്ടി, ഇപ്പോൾ താരം സിനിമയിൽ എത്തപെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ്, സിനിമയിൽ താൻ എത്തപെടാൻ ആരും വഴികാട്ടിയിട്ടുമില്ല പ്രചോദനം ആയിട്ടുമില്ല, ഒരുപാടു കഷ്ട്ടപെട്ടു തന്നെയാണ് സിനിമയിൽ എത്തിയത് നടൻ പറയുന്നു, തന്റെ ഈ സിനിമ ജീവിതത്തിൽ ഒരാള് പോലും ഉപദേശവുമോ, വഴികാട്ടലോ നടത്തിയിട്ടില്ല, പൊരുതിതന്നെ ആണ് ഇവിടം വരെ എത്തിയത്.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു തന്റെ സിനിമയിലേക്കുള്ള ആദ്യ കടന്നുവരവ്, ഈ സിനിമയിൽ എത്താൻ വേണ്ടി തനിക്ക് ആരും ഒരു വഴിയും കാട്ടിയിട്ടില്ല, സ്വയപ്രയത്നം മാത്രമാണ്. താൻ ആദ്യം സിനിമയിലേക്ക് എത്തുമ്പോൾ പലരും  ചോദിച്ചിരുന്നു, എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന് എന്നാൽ അതിനെ എനിക്ക് മറുപടി കൊടുത്തിട്ടില്ല, കാരണം താൻ കഷ്ട്ടപെട്ടിട്ടാണ് സിനിമയിൽ എത്തിയത്.

താൻ തന്നെയാണ് തീരുമാനം എടുത്തത്, അതിൽ ആരും വഴികാട്ടി തരാൻ ഇല്ലായിരുന്നു, കുട്ടിക്കാലത്തു തന്നെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, അതുപോലെ സിനിമയിൽ എത്തപെട്ടപ്പോൾ വിജയിക്കണമെന്നും തോന്നി, അതുകൊണ്ടു തന്നെ ആര്ക്കും ഉപദേശിക്കാനോ, വഴികാട്ടാനോ കഴിഞ്ഞില്ല, ഞാൻ ആണ് എന്റെ കാര്യങ്ങൾ തീരുമാനിച്ചത് മമ്മൂട്ടി പറയുന്നു.

 

Trending

To Top