Film News

ഒരു കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തി ആയിരുന്നില്ല അത്, മഞ്ജു വാരിയർ

കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം വൻ വിജയമാണ് നേടിയത്, കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം, യുവജനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മഞ്ജു വാര്യര്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു തുടക്കം മുതലേ താരത്തിന് ലഭിച്ചത്. സെലക്ടീവായാണ് നടി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്.

ഇപ്പോഴിതാ, സനൂപിന് അഭിനന്ദനവുമായി എത്തുകയാണ് മഞ്ജു വാര്യർ. “കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ് സനൂപ് കുമാറിന്റെ ഡാൻസിനെ കാണേണ്ടത്.” മഞ്ജു വാര്യർ പറയുന്നു. മദ്യപിക്കാതെയായിരുന്നു സനൂപിന്റെ പ്രകടനമെന്നതിലുണ്ട് അയാളുടെ മികവെന്നും മഞ്ജു കൂട്ടിച്ചേർത്തു. നൃത്തദിനത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സനൂപിനെ മാത്രമല്ല ജാനകിയേയും നവീനെയും മഞ്ജു അഭിനന്ദിച്ചിരുന്നു, “ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയടിച്ചു,” എന്നാണ് താരം പറഞ്ഞത്

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.

Trending

To Top