ഞാൻ ഏത് തരം വസ്ത്രം ഇടണം എന്ന് ഞാനാണ് തിരുമാനിക്കുന്നത് മീനാക്ഷി രവീന്ദ്രൻ !!

മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധയമായ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ തന്റെ വസ്ത്രാധാനത്തെക്കുറിച്ച് തുറന്ന് പറയുന്ന മീനാക്ഷി രവീന്ദ്രന്റെ ഒരു അഭിമുഖമാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്, ഞാൻ…

മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധയമായ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ തന്റെ വസ്ത്രാധാനത്തെക്കുറിച്ച് തുറന്ന് പറയുന്ന മീനാക്ഷി രവീന്ദ്രന്റെ ഒരു അഭിമുഖമാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്, ഞാൻ ഇപ്പോൾ ഇടുന്ന വസ്ത്രം ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം, ഇഷ്ടപ്പെടാത്തവർ ഉണ്ടാകാം, മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയേണ്ട എനിക്ക് ഇഷ്ടമാണ്, എന്റെ ശരീരവുമായി ഞാൻ ഭയങ്കര കംഫർട്ടബിൾ ആണ്.

എനിക്ക് കംഫേർട് ആകാത്ത വസ്ത്രങ്ങളും ഉണ്ട്. ഞാൻ ഇടുന്ന വസ്ത്രങ്ങൾ കണ്ട് കമന്റ്സ് വരുമ്പോൾ അത് ആലോചിച്ചിരിക്കാറില്ല, കാരണം സോഷ്യൽ മീഡിയിൽ ഫ്ലാറ്റ്ഫോമിൽ പലതരത്തിലുള്ള ആളുകളുണ്ട്, ചിലപ്പോൾ ഇപ്പരുത്ത് നിന്നും നല്ലത് പറയുന്നവർ, അപ്പുറത്ത് പോയി മോശം പറയുന്നുന്നുണ്ടാകാം, അതിനാൽ ഞാൻ അതിലേക്കൊന്നും ചെവി കൊടുക്കാറില്ല. ഉടൻ പണത്തിലെ അവതരണത്തിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് മീനാക്ഷി , നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി.