കള്ളി വെളിച്ചത്ത്, സീരിയൽ നടന്റെ ചാറ്റ് പുറത്ത് വിട്ട് യുവതി

സീരിയൽ സിനിമ നടന്മാരുടെ കള്ളക്കളികൾ മിക്കപ്പോഴും പുറത്താകാറുണ്ട്, അതുവരെ രഹസ്യമാക്കി വെച്ച പലതും പെട്ടെന്ന് തന്നെ പുറത്തു ആകുന്നത് വലിയ വാർത്ത ആകാറുമുണ്ട്. ഇപ്പോൾ സീരിയൽ മേഖലയിൽ നിന്നും പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്, നടൻ…

സീരിയൽ സിനിമ നടന്മാരുടെ കള്ളക്കളികൾ മിക്കപ്പോഴും പുറത്താകാറുണ്ട്, അതുവരെ രഹസ്യമാക്കി വെച്ച പലതും പെട്ടെന്ന് തന്നെ പുറത്തു ആകുന്നത് വലിയ വാർത്ത ആകാറുമുണ്ട്. ഇപ്പോൾ സീരിയൽ മേഖലയിൽ നിന്നും പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്, നടൻ മുരളി മോഹന്റെ ചാറ്റുകൾ പുറത്തായിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടന്റെ സ്വഭാവം ഇപ്പോൾ പുറത്തായിരിക്കുകയാണ്. പുറത്ത് മാന്യൻ എന്ന് കരുതിയിരുന്ന താരത്തിന്റെ യഥാർത്ഥ സ്വഭമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

താരം സീരിയലിനു പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, ദിലീപ് നായകനായ രാജസേനൻ ചിത്രം റോമിയോയിൽ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹൻ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇയാൾക്കെതിരെ പുറത്ത്  വന്നിരിക്കുന്ന തെളിവുകൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ഫേസ്ബുക്കിൽ കൂടി പരിചയെപ്പട്ട ഒരു യുവതിക്കാണ് ഇയാൾ മോശം മെസ്സേജുകൾ അയച്ചിരിക്കുന്നത്. യുവതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് ഐഡിയിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്, ചാറ്റിന്റെ സ്ക്രീൻ ഷോട്ടും യുവതി പുറത്ത് വിട്ടിട്ടുണ്ട്, നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്. ഇപ്പോഴെങ്കിലും ഇയാളുടെ തനി സ്വഭാവം അറിയാൻ പറ്റിയല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്, താരത്തിന്റെ അനുകൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.