ദിലീപും കാവ്യയും അറസ്റ്റിലേക്ക്.. അടപടലം കുടുങ്ങുന്ന വെളിപ്പെടുത്തലുമായി കാവ്യയുടെ മുൻ ഭർത്താവ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയതിനെ തുടർന്ന് കേസ് വീണ്ടും ശ്രദ്ധയമാകുന്നത്. ഇപ്പോൾ കവിയുടെ മുൻ ഭർത്താവായിരുന്ന നിഷാലിനെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും വിളിച്ചിരിക്കുകയാണ്. ദിലീപും കാവ്യയും കുടുങ്ങും…

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയതിനെ തുടർന്ന് കേസ് വീണ്ടും ശ്രദ്ധയമാകുന്നത്. ഇപ്പോൾ കവിയുടെ മുൻ ഭർത്താവായിരുന്ന നിഷാലിനെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും വിളിച്ചിരിക്കുകയാണ്. ദിലീപും കാവ്യയും കുടുങ്ങും എന്നാണ് ഈ വെളിപ്പെടുത്തലിലൂടെ വെക്തമാകുന്നത്. നിഷാലുമായി കാവ്യ ബന്ധത്തിൽ ആയിരുന്ന സമയത്തും കാവ്യ ദിലീപിനെ വിളിക്കുന്നുണ്ടായിരുന്നു എന്നും ആക്രമിക്കപ്പെട്ട നടിയുമായിട്ടുള്ള സംസാരം നടന്നിരുന്നു എന്നാണ് തുറന്ന് പറയുന്നത്.

ദിലീപും കാവ്യയും തമ്മിൽ വിവാഹത്തിന് മുൻപ് ബന്ധം ഉണ്ടായിരുന്നു എന്നും ഇതിന്റെ പേരിൽ ഭീഷിണികൾ നേരിട്ട ആൾ തന്നെയാണ് നിഷാൽ. ഇതിന് മുൻപും നിഷാൽ ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൂടുതൽ കാരണങ്ങളാണ് കേസിൽ നിർണായകമായി മാറുന്നത്. ഇരുവരുടെയും ബന്ധത്തെ എതിർത്ത് നിഷാൽ ദിലീപിനെ വിളിച്ചിരുന്നു എന്നാൽ ദിലീപിന്റെ ഭാഗത്ത് നിന്നും ഭീഷിണി ആയിരുന്നു. പൊട്ടിച്ചിരിയോടെ ആയിരുന്നു ദിലീപിന്റെ ആദ്യ മറുപടി.

നിന്റെ കയ്യിൽ സംരക്ഷിക്കാൻ തന്നു എന്നെ ഉള്ളു അവൾ ഞാൻ വിളിച്ചാൽ ഇങ്ങ് പോരും ഇങ്ങനെ ആണ് ദിലീപ് അന്ന് സംസാരിച്ചത്. ഏതൊരു ഭർത്താവിനാണ് ഇത് സഹിക്കാൻ പറ്റുക എന്നാണ് നിഷാൽ ചോദിച്ചത്. ഇതെല്ലം മൊഴിയിൽ രേഖപ്പെടുത്താൻ സാധ്യത ഉണ്ട്. കാവ്യ തന്നയാണോ ഈ കേസിലെ മേഡം എന്ന ചർച്ച നേരുത്തെ തന്നെ പുരോഗമിച്ചിരുന്നു. ദിലീപിന്റെ സുഹൃത്തായ ബാലചന്ദ്ര കുമാർ നടത്തിയ പരാമർശനത്തിലും ഫോൺ സംഭാഷണത്തിലും ഒരു സ്ത്രീയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. നിഷാലിന്റെ മൊഴി രേഖപെടുത്തിയതിന് ശേഷം ആക്രമിക്കപ്പെട്ട നടിയും ഇവർ തമ്മിലുള്ള പ്രശ്ങ്ങളും കുറച്ചൂടെ വ്യക്തമാകും എന്നാണ് അറിയാൻ കഴിയുന്നത്.