Film News

എങ്ങനെയാണ് നന്ദി  പറയേണ്ടതെന്ന് അറിയില്ല! ഇവരില്ലെങ്കിൽ എന്റെ മടക്ക് യാത്ര അസാധ്യം, പൃഥ്വിരാജ് 

വിലായത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു നടൻ പൃഥ്വിരാജിനെ അപകടം സംഭവിച്ചത്, കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞു ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്ന സന്തോഷ വിവരവും ഒപ്പം തനിക്ക് ശസ്ത്രക്രിയ ചെയ്യ്ത ഡോക്ടറിനും ഫിസിയോ തെറാപ്പിസ്റ്റിനും നന്ദി പറഞ്ഞുകൊണ്ടുള്ള നടന്റെ സോഷ്യൽ മീഡിയ കുറിപ്പുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നടന്റെ കുറിപ്പരൂപം

ഈ സിനിമയിലെ ഒരു  ആക്ഷൻ സീക്വൻസിനായി ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും ചാടി കാൽമുട്ടിന് പരുക്കേറ്റിട്ടു മൂന്നു മാസമായി. പിന്നീട് ശസ്ത്രക്രിയ ആയിരുന്നു, അതിനു ശേഷം പഴയ ജീവിതത്തിലേക്ക് വരുന്നതിനെപ്പറ്റി ആയി ചിന്ത, ഇപ്പോൾ എന്റെ ഡോക്ടറിനോടും, ഫിസിയോ തെറാപ്പിസ്റ്റിനോടും അങ്ങനെ എല്ലാവരോട് നന്ദി പറയുകയാണ്, ഇപ്പോൾ എന്റെ മടക്കു യാത്രയിൽ ഇവരോട് ഞാൻ നന്ദി  പറയുകയാണ്,ഇവരില്ലായിരുന്നെങ്കിൽ എന്റെ തിരിച്ചുവരവ് അസാധ്യം

ഡോക്ടർ ജേക്കബ് വര്ഗീസ് അദ്ദേഹം നല്ലൊരു സർജൻ ആണ്, അദ്ദേഹത്തിന്റെ മാർഗനിർദേശം ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒന്നും സാധിക്കില്ലായിരുന്നു, പിന്നെ ഫിസിയോ തെറാപ്പിസ്റ്റ് സുഹാസ്, എന്റെ കാൽമുട്ടുകൾ ഇത്രയും വേഗം സുഖം പ്രാപിപ്പിക്കാൻ അദ്ദേഹത്തിന്റെ തെറാപ്പി കാരണം സാധിച്ചു. എങ്കിലും പൂർണമായി സുഖം പ്രാപിക്കാൻ കുറച്ചു നാളുകൾ വേണ്ടി വരും, എങ്കിലും ഇവരുടെ വിദഗ്‌ധ ചികത്സ കൊണ്ട് വീണ്ടും എനിക്ക് ഷൂട്ടിങ് സെറ്റിലെത്താൻ കഴിഞ്ഞു, ഇവരോട് ഞാൻ എന്റെ നന്ദി അറിയിക്കുകയാണ്, ഇപ്പോൾ നടൻ എം പുരാൻ ഷൂട്ടിംഗ് ആരംഭിച്ചു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Trending

To Top