ഗോവ ട്രിപ്പ് കളറാക്കി പാര്‍വ്വതിയും റിമയും! ഫോട്ടോകള്‍ വൈറലാകുന്നു…!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് പാര്‍വ്വതി തിരുവോത്തും റിമ കല്ലിങ്കലും. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് റിമയും പാര്‍വ്വതിയും..ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ള പുതിയൊരു വിശേഷവും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്……

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് പാര്‍വ്വതി തിരുവോത്തും റിമ കല്ലിങ്കലും. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് റിമയും പാര്‍വ്വതിയും..ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ള പുതിയൊരു വിശേഷവും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്… ഇരുവരും യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തികളാണ്.. ഇതിന് മുന്‍പും വിദേശ രാജ്യങ്ങളിലടക്കം റിമ കല്ലിങ്കലും പാര്‍വ്വതിയും ഒരുമിച്ച് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇവരുടെ പുതിയ യാത്രാ വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഇത്തവണ ഗോവയ്ക്ക് ആയിരുന്നു റിമയും പാര്‍വ്വതിയും യാത്ര ചെയ്തത്. ഇരുവര്‍ക്കൊപ്പം ഇവരുടെ പെണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു.. ഗോവ ട്രിപ്പ് അടിച്ചുപൊളിക്കുന്ന ഇവരുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.. ഒന്നില്‍ അധികം ഫോട്ടോകളാണ് പാര്‍വ്വതി തിരുവോത്ത് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്..ഗോവ ട്രിപ്പ് അടിച്ചുപൊളിക്കുകയാണ് റിമയും പാര്‍വ്വതിയും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം.. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്..

കൂട്ടുകാര്‍ക്കൊപ്പം വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് പാര്‍വ്വതിയും റിമ കല്ലിങ്കലും ഇപ്പോള്‍. അതേസമയം, മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരങ്ങളാണ് ഇവര്‍.. പുഴു എന്ന സിനിമയാണ് പാര്‍വ്വതി അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം, ഇപ്പോള്‍ ഹെര്‍, ഉള്ളൊഴുക്ക്, എന്നീ മലയാള സിനിമകളില്‍ ആണ് പാര്‍വ്വതി അഭിനയിക്കുന്നത്..

ഒപ്പം ഒരു ഹിന്ദി ചിത്രത്തിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിന് ശേഷം റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ചിത്രം നീലവെളിച്ചം ആണ്… ആഷിഖ് അബുവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്..

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)