Film News

റോബിൻ സംവിധയകാൻ ആകുന്നു ആരതി പൊടി നായിക !!

ബിഗ് ബോസ് നാലാം സീസണിലെ ഒരു മത്സരാർത്ഥിയായിരുന്നു റോബിൻ രാധകൃഷ്ണൻ ഇപ്പോൾ നിരവധി ആരാധകരുള്ള താരം കൂടിയാണ്. ഇപ്പോൾ പൊതുവേദിയിൽ റോബിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്, മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം ഏറ്റവാങ്ങിയ ശേഷം പുരസ്‌കാര വേദിയിൽ വെച്ചായിരുന്നു റോബിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. ഞാൻ ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരിക്കുകയാണ്.

രണ്ടു വർഷമായുള്ള എന്റെ ആഗ്രഹം ആയിരുന്നു. ഞാൻ തന്നയാണ് സിനിമ തിരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും, നിർമിക്കുന്നതും. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്, ഈ സിനിമയ്ക്ക് വേണ്ടി ഞാൻ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുന്നുണ്ട്. കൂടാതെ ഈ സിനിമയിൽ നായികയായി എത്തുന്നത് ആരതി പൊടി തന്നെയാണ്. കൂടാതെ എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം ആയിരുന്നു സിനിമയിൽ അതിനയിക്കണം എന്നത്, എന്നാൽ ഒരുപാട് പരിശ്രമിച്ചിട്ടും എത്തിപ്പെട്ടില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും റോബിൻ കൂട്ടിച്ചേർത്തു .

Trending

To Top