നടന്മാരുടെ വിലക്കിനോട്  ഞാൻ യോജിക്കുന്നു! ഒരിക്കൽ അച്ചടക്കം വേണമെന്ന് പറഞ്ഞതിനെ  നിങ്ങൾ എന്നെ കൊല്ലാൻ  വന്നു ആ നടനെ വേണ്ടി, വിനയൻ 

ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവരുടെ വിലക്കിനു യോചിച്ചു കൊണ്ട് എത്തുകയാണ് സംവിധയകാൻ വിനയൻ, എന്നാൽ തന്റെ പഴയ അനുഭവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു വിനയൻ ഈ സന്ദര്ഭത്തില്. ഒരു സൂപ്പർ താരത്തിന് വേണ്ടിയാണ്…

ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവരുടെ വിലക്കിനു യോചിച്ചു കൊണ്ട് എത്തുകയാണ് സംവിധയകാൻ വിനയൻ, എന്നാൽ തന്റെ പഴയ അനുഭവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു വിനയൻ ഈ സന്ദര്ഭത്തില്. ഒരു സൂപ്പർ താരത്തിന് വേണ്ടിയാണ് അന്ന് നിങ്ങൾ എല്ലാവരും എന്നെ തകർക്കാൻ ശ്രമിച്ചത് വിനയൻ പറയുന്നു. മലയാള സിനിമയിലെ അച്ചടക്കം തിരിച്ചു പിടിക്കുന്ന നടപടികളോടെ ഞാൻ ഇപ്പോൾ യോജിക്കുന്നുണ്ട് വിനയൻ പറയുന്നു.

കുറെ നാളുകൾക്ക് മുൻപ് ഈ സംഘടനയുടെ തലപ്പത്തു ഞാൻ സ്ഥാനം വഹിച്ചിരുന്നു, അതുപോലെ മുപ്പതു വര്ഷമായി മലയാള സിനിമയിൽ. എന്നാൽ ഞാൻ ഇതിനെ മൗനമായി കണ്ടാൽ മതിയെന്ന് തീരുമാനിച്ചതാണ്,എന്നൽ കഴിഞ്ഞ ദിവസം വക്കീൽ ഹർഷ് അഹ്മദ് എന്നെ വിളിച്ചിരുന്നു, സിനിമ സംഘടനയുടെ വിധിക്കെതിരെ അപ്പീലുകൾ പോയപ്പോൾ എനിക്ക് വേണ്ടി വാദിച്ചത് ഈ വക്കീൽ ആയിരുന്നു. അദ്ദേഹം പറഞ്ഞു താങ്കളുടെ ഇതിന്മേലുള്ള എക്സ്പീരിയൻസ് പങ്കുവെക്കണമെന്നു അത് ഞാൻ ആലോചിച്ചു.

നടന്മാർക്കെതിരെയുള്ള വിലക്കിനെ ഞാൻ അനുയോചിക്കുന്നു, എന്നാൽ  വര്ഷങ്ങള്ക്കു മുൻപ് ഒരു നടൻ മുഴുവൻ പ്രതിഫലവും വാങ്ങി എഗ്രിമെന്റും ഒപ്പിട്ടിട്ട് രണ്ടു വര്ഷത്തോളം ആ സംവിധായകനെയും, നിര്മാതാവിനെയും പട്ടിയെ പോലെ പിറകിൽ നടത്തിച്ചിരുന്നു. അന്ന് തുളസി ദാസ് എന്റെ കൈയിൽ ഒരു പരാതി തന്നപ്പോൾ ആ നടൻ പ്രശ്നം പരിഹരിക്കണെമന്നു പറഞ്ഞപ്പോൾ ഇപ്പോളത്തെ ഈ സംഘടനാ നേതാക്കൾ ആ നടനോടപ്പം നിൽക്കുകയുംഎന്നെ സെക്രട്ടറി സ്ഥാനത്തു നിന്നും പറഞ്ഞയക്കുകയും ചെയ്യ്തത് ഞാൻ വിഷമത്തോടെ ഇന്നും ഓർക്കുന്നു വിനയൻ പറയുന്നു,(ആ നടൻ ദിലീപ്). അന്ന് പലരും എന്നെ അച്ചടക്കമെന്നു പറഞ്ഞു കൊല്ലാൻ  വന്നു, ഇപ്പോൾ മനസിലായോ, വിനയൻ ആഞ്ഞടിച്ചുകൊണ്ടു പ്രതികരണം നടത്തി.