സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന സിനിമ മദനോത്സവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ ബാബു ആന്റണി ജോയിന്‍ ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ ബാബു ആന്റണി...
മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്ത എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ. സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ...
മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിംഗ്...
മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും...
തന്റെ പേരില്‍ നിന്ന് വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുത് എന്ന് ആരാധകരോടായി അറിയിച്ച് നടന് ബാബു ആന്റണി. തന്റെ ഒരു കടുത്ത ആരാധകന് സംഭവിച്ച മോശം അനുഭവം പങ്കുവെച്ചായിരുന്നു ബാബു...
മലയാളത്തിന്റെ എക്കാലത്തേയും ആക്ഷന്‍ ഹീറോ ബാബു ആന്റണി വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രസകരമായ ഒരു...
മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് ജലജ. ഇപ്പോഴിതാ താരത്തിന്റെ മകളും മലയാള സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ദേവി എന്നാണ് താരപുത്രിയുടെ പേര്. ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിക്കുന്ന...
ബാബു ആന്റണിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം തന്റെ കുടുംബാംഗങ്ങളെയും പരിചയപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ക്ക് പരിചിതരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. ഇപ്പോഴിതാ മകന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ ബാബു ആന്റണി....
മലയാളി സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇനി കാത്തിരിക്കുന്നത്. പവര്‍സ്റ്റാര്‍ ബാബു ആന്റണിയുടെ വരവിന് വേണ്ടിയാണ്. തൊണ്ണൂറ് കാലഘട്ടത്തിലെ യുവത്വങ്ങളുടെ ആരാധനാപാത്രമായ ബാബു ആന്റണിയുടെ തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുന്ന ആരാധകരിലേക്ക്...
മലയാള സിനിമയുടെ പവര്‍സ്റ്റാറാണ് ബാബു ആന്റണി. ഒരുപാട് സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്...