വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന നടനാണ് ജാഫര്‍ ഇടുക്കി. ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്...
സ്നേഹം നേടണമെങ്കില്‍ സ്നേഹം കൊടുത്താലേ നേടാന്‍ പറ്റൂ, പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം നേടാന്‍ പറ്റില്ലെന്ന് നടന് ബാല. ഓണാശംസയോടൊപ്പമാണ് ബാലയുടെ സ്നേഹ സന്ദേശവും. തനിക്ക് ഈ ഓണത്തിന് കേരളത്തില്‍...
സിംഗപ്പൂരില്‍ അവധി ആഘോഷിക്കാന്‍ എത്തിയ നടി അഹാനയുടേയും കുടുംബത്തിന്റേയും ഫോട്ടോകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന അഹാന തനിച്ച് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ...
വിവാഹം കഴിഞ്ഞ ഏതൊരു സ്ത്രീയ്ക്കും വളരെ പ്രചോദനമാകുന്ന ജീവിത രീതിയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. അറിയപ്പെടുന്ന ഒരു താര കുടുംബത്തിലേക്ക് വിവാഹം ചെയ്ത് വന്നിട്ടും തന്റേതായ സംരംഭവും ആഗ്രഹങ്ങളുമായി മുന്നോട്ട് പോവുകയാണ്...