ഉണ്ണിമുകുന് നിര്‍മ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്ന നടന് ബാലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രക്കുറിച്ച് ബാല...
സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു....
പൃഥ്വിരാജ്- നയന്‍താര ചിത്രം ഗോള്ഡിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്...
നീണ്ട ഇടവേളയ്ക്ക് ശേഷം അമലാ പോള്‍ പ്രധാന വേഷത്തിലെത്തുന്ന പടമാണ് ‘ടീച്ചര്‍’. ആദ്യ ഷോയ്ക്ക് ടീച്ചര്‍ കണ്ടിറങ്ങിയവരെല്ലാം പടം മികച്ചതാണെന്ന അഭിപ്രായത്തിലായിരുന്നു. പ്രത്യേകിച്ചും അമലാ പോള്‍ ഗംഭീര അഭിനയം കാഴ്ചവച്ചെന്നും...
ചെറിയ കാര്യങ്ങളില്‍ പോലും പക സൂക്ഷിക്കുന്ന പൊലീസുകാരനായിട്ടാണ് ആസിഫ് അലി കൂമനിലെത്തുന്നത്. ജീത്തു ജോസഫ് ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒടിടിയില്‍ ചിത്രം സ്ട്രീമിങ് തുടരുകയാണ്. പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച...
പൃഥ്വിരാജ് സുകുമാരന്‍,നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അല്‍ഫോണ്‍സ് പുത്രന് ചിത്രം ഗോള്ഡിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള...
ഗായിക അഭയ ഹിരണ്മയിയുമായി പിരിഞ്ഞ് അമൃത സുരേഷുമായി ജീവിതം തുടങ്ങിയത് മുതല്‍ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് സംഗീത സംവിധായകന് ഗോപി സുന്ദര്‍ നേരിടേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും വ്യക്തി ജീവത്തെ വിമര്‍ശിക്കാന്‍...
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കൂമന്’ മികച്ച പ്രേക്ഷകപ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ആസിഫ് അലിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറെ കാലത്തിനു ശേഷം ജീത്തു ജോസഫിന്റെ മറ്റൊരു ത്രില്ലര്‍...
പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്ഡിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ...
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആന്‍ അഗസ്റ്റിന് പ്രധാന വേഷത്തിലെത്തിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയ്ക്ക് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്. പ്രശസ്ത എഴുത്തുകാരന് എം മുകുന്ദന്...