ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ദാ അവസാനം; കുടുക്ക് 2025 ഒടിടിയിൽ എത്തി കഴിഞ്ഞു, സ്ട്രീമിം​ഗ് എവിടെ?

ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് അവസാനം കുറിച്ച് ‘കുടുക്ക് 2025’ ഒടിടിയിലെത്തി. ദുർ​ഗ കൃഷ്ണ, കൃഷ്ണശങ്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഒടിടിയിൽ എത്തിയിട്ടുള്ളത്. വൻ വിവാദങ്ങൾക്ക് കാരണമായ ചിത്രമാണ് ‘കുടുക്ക് 2025’.…

View More ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ദാ അവസാനം; കുടുക്ക് 2025 ഒടിടിയിൽ എത്തി കഴിഞ്ഞു, സ്ട്രീമിം​ഗ് എവിടെ?

കൃഷ്ണശങ്കറും സുധി കോപ്പയും ഒന്നിക്കുന്ന പട്ടാപ്പകലിന്റെ ചിത്രീകരണം പൂർത്തിയായി

സാജിർ സദഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പട്ടാപ്പകൽ’ എന്ന സിനിമ. കോമഡി എന്റർടൈനർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പട്ടാപ്പകൽ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്. ശ്രീ നന്ദനം ഫിലിംസിന്റെ…

View More കൃഷ്ണശങ്കറും സുധി കോപ്പയും ഒന്നിക്കുന്ന പട്ടാപ്പകലിന്റെ ചിത്രീകരണം പൂർത്തിയായി

‘ഇങ്ങനുള്ളവരെ നായകരാക്കി എത്ര മികച്ച പടം ചെയ്തിട്ടും കാര്യമില്ല’

കൃഷ്ണ ശങ്കര്‍ പ്രധാന വേഷത്തിലെത്തിയ ‘കൊച്ചാള്‍’ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന ‘ശ്രീക്കുട്ടന്‍’ എന്ന ചെറുപ്പക്കാരനായിട്ടാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തിലെത്തുന്നത്. ഉയരം കുറഞ്ഞതിനാല്‍…

View More ‘ഇങ്ങനുള്ളവരെ നായകരാക്കി എത്ര മികച്ച പടം ചെയ്തിട്ടും കാര്യമില്ല’

‘എന്റെ മോളെ കെട്ടുന്നവന് മിനിമം ഒരു സര്‍ക്കാര്‍ ജോലി വേണമെന്നത് എന്റെ ഡിമാന്റാ..’ കൊച്ചാള്‍ ട്രെയിലര്‍

കൃഷ്ണ ശങ്കര്‍ നായക വേഷത്തിലെത്തുന്ന ചിത്രം ‘കൊച്ചാളിന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ പുറത്തിറക്കിയത്. പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന ‘ശ്രീക്കുട്ടന്‍’ എന്ന ചെറുപ്പക്കാരനായിട്ടാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തിലെത്തുന്നത്. ഉയരം കുറഞ്ഞതിനാല്‍ ടെസ്റ്റുകളില്‍…

View More ‘എന്റെ മോളെ കെട്ടുന്നവന് മിനിമം ഒരു സര്‍ക്കാര്‍ ജോലി വേണമെന്നത് എന്റെ ഡിമാന്റാ..’ കൊച്ചാള്‍ ട്രെയിലര്‍

‘എത്ര തവണ പറഞ്ഞു ചേട്ടാ കൊച്ചാളെന്ന് വിളിക്കല്ലേന്ന്’; ‘കൊച്ചാള്‍’ ടീസര്‍ പുറത്ത്

കൃഷ്ണ ശങ്കറും ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കൊച്ചാളി’ന്റെ ടീസര്‍ പുറത്തു വന്നു. നടന്‍ ദുല്‍ഖറും മഞ്ജു വാര്യരും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രന്‍സും കൃഷ്ണ…

View More ‘എത്ര തവണ പറഞ്ഞു ചേട്ടാ കൊച്ചാളെന്ന് വിളിക്കല്ലേന്ന്’; ‘കൊച്ചാള്‍’ ടീസര്‍ പുറത്ത്

ഒടുവില്‍ ആ സന്തോഷ വാര്‍ത്തയും കൃഷ്ണ ശങ്കര്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ്…

ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ ശങ്കര്‍. നേരം എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. അല്‍ഫോണ്‍സ് പുത്രന്‍ ആയിരുന്നു ഈ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. പ്രേമം സിനിമയും…

View More ഒടുവില്‍ ആ സന്തോഷ വാര്‍ത്തയും കൃഷ്ണ ശങ്കര്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ്…