‘പൊന്നിയിൻ സെൽവൻ 2’ ഒടിടിയിലെത്തി

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 തിയറ്റർ വിജയത്തിനു ശേഷം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിൻറെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആദ്യം റെൻറ് ചെയ്ത് കാണാൻ അവസരം നൽകിയ പ്രൈം വീഡിയോ…

View More ‘പൊന്നിയിൻ സെൽവൻ 2’ ഒടിടിയിലെത്തി

ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയി ‘പൊന്നിയിൻ സെൽവൻ 2

തെന്നിന്ത്യൻ സിനിമയുടെ ബോക്‌സ് ഓഫീസിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ആണ്. 2022 സെപ്റ്റംബറിൽ എത്തിയ പൊന്നിയിൻ സെൽവൻ 1 വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു.…

View More ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയി ‘പൊന്നിയിൻ സെൽവൻ 2

കുന്ദവൈ രാജകുമാരിക്ക് പിറന്നാൾ ആശംസകളുമായി പൊന്നിയിൻ സെൽവൻ ടീം

പൊന്നിയിൻ സെൽവൻ 2′ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ കുന്ദവൈ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച തൃഷ മികച്ച പ്രേക്ഷക പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ഇന്ന് നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകൾ…

View More കുന്ദവൈ രാജകുമാരിക്ക് പിറന്നാൾ ആശംസകളുമായി പൊന്നിയിൻ സെൽവൻ ടീം

മണിരത്‌നത്തെയും പൊന്നിയിൻ സെൽവൻ 2വിനെയും പ്രശംസിച്ച് അനിൽ കപൂർ

ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 പ്രദർശനത്തിനെത്തിയത്. അതേ സമയം കഴിഞ്ഞ ഞായറാഴ്ച്ച മുംബൈയിലെ സെലിബ്രിറ്റികൾക്കും സുഹൃത്തുക്കൾക്കുമായി സിനിമ പ്രദർശിപ്പിച്ചിരുന്നു. സ്പെഷ്യൽ സ്‌ക്രീനിങ്ങിൽ പൊന്നിയിൻ സെൽവൻ 2 കണ്ട അനിൽ കപൂർ…

View More മണിരത്‌നത്തെയും പൊന്നിയിൻ സെൽവൻ 2വിനെയും പ്രശംസിച്ച് അനിൽ കപൂർ

നാലുദിവസം കൊണ്ട് 200 കോടി നേടി പൊന്നിയിൻ സെൽവൻ 2

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2 ഗംഭീര കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളിൽ 200 കോടി ബോക്‌സോഫീസ് കളക്ഷൻ നേടി. എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

View More നാലുദിവസം കൊണ്ട് 200 കോടി നേടി പൊന്നിയിൻ സെൽവൻ 2

പൊന്നിയിൻ സെൽവൻ ക്ലാസിക്, സുന്ദര ചോളന് നന്ദി മണി സാർ :പ്രകാശ് രാജ്

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്. ‘പൊന്നിയൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം രണ്ടാം ദിനം 100 കോടി ക്ലബിൽ ഇടംനേടിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണിരത്‌നത്തിന്…

View More പൊന്നിയിൻ സെൽവൻ ക്ലാസിക്, സുന്ദര ചോളന് നന്ദി മണി സാർ :പ്രകാശ് രാജ്

രണ്ടാം ദിനം 100 കോടിയുമായി ‘പൊന്നിയിൻ സെൽവൻ 2’

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. ‘പൊന്നിയിൻ സെൽവന് വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. തമിഴ്‌നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ…

View More രണ്ടാം ദിനം 100 കോടിയുമായി ‘പൊന്നിയിൻ സെൽവൻ 2’

തുടക്കം ഗംഭീരം! ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ കളക്ഷൻ പുറത്തു  

ഇതിഹാസ ചിത്രമായ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ 2 കഴിഞ്ഞ ദിവസം റിലീസ് ചെയ്യ്തിരുന്നു, ഇന്നലെ തന്നെ ഗംഭീര തുടക്കം, അതുപോലെ ഗംഭീര കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചിരുന്നത്, ഇത് തമിഴ് നാട്ടിലെ…

View More തുടക്കം ഗംഭീരം! ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ കളക്ഷൻ പുറത്തു  

‘1000 രൂപയുടെ ഷര്‍ട്ട് വാങ്ങി വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ബട്ടന്‍സ് ഇല്ലാത്ത അവസ്ഥ’

2023-ല്‍ തെന്നിന്ത്യന്‍ പ്രേക്ഷകരൊട്ടാകെ കാത്തിരിക്കുന്ന ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’-ന് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രം ആദ്യ ഭാഗത്തെക്കാള്‍ കൂടുതല്‍ ആകാംക്ഷ നിറഞ്ഞതും സംഭവബഹുലവുമാണ്. അതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസില്‍ പിഎസ് 1-നെക്കാള്‍ രണ്ടാം ഭാഗത്തിന് വലിയ…

View More ‘1000 രൂപയുടെ ഷര്‍ട്ട് വാങ്ങി വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ബട്ടന്‍സ് ഇല്ലാത്ത അവസ്ഥ’

കാത്തിരിപ്പിനൊടുവിൽ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം നാളെയെത്തും!!

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം നാളെ പ്രദർശനത്തിന് എത്തും. ആദ്യ ചിത്രം പോലെ തന്നെ ഐമാക്സ് ഫോർമാറ്റിലാണ് പൊന്നിയിൻ സെൽവൻ 2 പുറത്തിറങ്ങുന്നത്.പാണ്ഡ്യന്മാരുമായുള്ള ഏറ്റുമുട്ടലിന് ശേഷം അരുൺമൊഴി വർമ്മനും വന്തിയദേവനും…

View More കാത്തിരിപ്പിനൊടുവിൽ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം നാളെയെത്തും!!