‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ..’ മോഹൻലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി

മലയാളക്കരയുടെ പ്രിയതാരം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. മെയ് 21നാണ് മോഹൻലാലിന്റെ ജന്മദിനം. അർധരാത്രിയിലാണ് മമ്മൂട്ടി മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആശംസ നേർന്നത്. ചിത്രത്തിനൊപ്പം ‘പ്രിയപ്പെട്ട…

View More ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ..’ മോഹൻലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി

ഡാൻസ് പാർട്ടിയുടെ സെറ്റിൽ പിറന്നാളാഘോഷിച്ച് പ്രയാഗ മാർട്ടിൻ!

കഴിഞ്ഞ ദിവസമായിരുന്നു നടി പ്രയാഗ മാർട്ടിന്റെ ജന്മദിനം. താരത്തിന്റെ 28ാം ജന്മദിനം പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചു. സംവിധയകനും നടനുമായ സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ…

View More ഡാൻസ് പാർട്ടിയുടെ സെറ്റിൽ പിറന്നാളാഘോഷിച്ച് പ്രയാഗ മാർട്ടിൻ!

മകൻ ഒർഹാന്റെ പിറന്നാൾ ആഘോഷമാക്കി സൗബിൻ ഷാഹിർ!!

മലയാളികളുടെ പ്രിയ താരമാണ് സൗബിൻ ഷാഹിർ. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. തന്റെ സിനിമാവിശേഷങ്ങളേക്കാൾ ഉപരി മകൻ ഒർഹാന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളാണ് സൗബിൻ അധികവും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ,…

View More മകൻ ഒർഹാന്റെ പിറന്നാൾ ആഘോഷമാക്കി സൗബിൻ ഷാഹിർ!!

ഒറ്റയ്ക്ക് പോരാടുമ്പോള്‍ കൂടെ നിന്നവനാണ് ഇവന്‍;സുഹൃത്തിന്റെ പിറന്നാള്‍ ആഘേഷമാക്കി നടന്‍ ബാല

കരള്‍ രോഗത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്ന നടന്‍ ബാല തന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ വീണ്ടെടുക്കുകയാണ്. ആശുപത്രിയില്‍വെച്ചും വീട്ടിലെത്തിയും തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കു വെക്കാറുണ്ട് താരം. ഉറ്റ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച സന്തോഷമാണ്…

View More ഒറ്റയ്ക്ക് പോരാടുമ്പോള്‍ കൂടെ നിന്നവനാണ് ഇവന്‍;സുഹൃത്തിന്റെ പിറന്നാള്‍ ആഘേഷമാക്കി നടന്‍ ബാല

കുന്ദവൈ രാജകുമാരിക്ക് പിറന്നാൾ ആശംസകളുമായി പൊന്നിയിൻ സെൽവൻ ടീം

പൊന്നിയിൻ സെൽവൻ 2′ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ കുന്ദവൈ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച തൃഷ മികച്ച പ്രേക്ഷക പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ഇന്ന് നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകൾ…

View More കുന്ദവൈ രാജകുമാരിക്ക് പിറന്നാൾ ആശംസകളുമായി പൊന്നിയിൻ സെൽവൻ ടീം

‘നല്ല ഒരു വർഷമായിരിക്കും ഇത്’ ജന്മദിന പോസ്റ്റുമായി സാമന്ത

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത റുത്ത് പ്രഭു. ഇന്ത്യൻ സിനിമയിൽ മികച്ച കാഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ സാമന്തയുടെ ജന്മദിനം ആണ് ഇന്ന്. തന്റെ ജന്മദിന ആഘോഷത്തിനു മുന്നോടിയായി സാമന്ത പോസ്റ്റ് ചെയ്ത…

View More ‘നല്ല ഒരു വർഷമായിരിക്കും ഇത്’ ജന്മദിന പോസ്റ്റുമായി സാമന്ത

‘കെട്ടിപ്പിടിത്തം മാത്രമേ ഉള്ളോ, പാർട്ടി ഇല്ലേ പുഷ്പാ..’ അല്ലുവിനോട് ജൂനിയർ എൻടിആർ

നിരവധി ആരാധകരുള്ള താരമാണ് തെലുങ്ക് നടൻ അല്ലു അർജുൻ.അല്ലു അർജുന്റെ 41-ാം ജന്മദിനം ആയിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശസകൾ നേർന്നത്. അല്ലു അർജുന് ജൂനിയർ എൻടിആർ…

View More ‘കെട്ടിപ്പിടിത്തം മാത്രമേ ഉള്ളോ, പാർട്ടി ഇല്ലേ പുഷ്പാ..’ അല്ലുവിനോട് ജൂനിയർ എൻടിആർ

സഹോദരന്റെ പിറന്നാള്‍ ആഘോഷിച്ച് ആസിഫും കുടുംബവും- ചിത്രങ്ങള്‍

സഹോദരന്റെ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ആസിഫ് അലിയും കുടുംബവും. ആസിഫിന്റെ സഹോദരനും സിനിമാ താരമാണ്. അസ്‌കര്‍ അലിയും കുറച്ചു ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായെത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ചു എന്നാണ് ആസിഫ് സഹോദരനെ വിളിക്കുന്നത്. അസ്‌കറിന്റെ പിറന്നാളായിരുന്നു…

View More സഹോദരന്റെ പിറന്നാള്‍ ആഘോഷിച്ച് ആസിഫും കുടുംബവും- ചിത്രങ്ങള്‍

അനിയത്തി കുട്ടിക്ക്..നാത്തൂന്‍ പോര് എടുക്കാത്തതിന് നന്ദി!! പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുശ്രീ

നാത്തൂന് സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുശ്രീ. എല്ലാവിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട് അനുശ്രീ. ഇത്തവണ പങ്കുവച്ചിരിക്കുന്നത് സഹോദരന്റെ ഭാര്യയുടെ പിറന്നാളാണ്. ആതിരയാണ് അനുശ്രീയുടെ നാത്തൂന്‍.…

View More അനിയത്തി കുട്ടിക്ക്..നാത്തൂന്‍ പോര് എടുക്കാത്തതിന് നന്ദി!! പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുശ്രീ

അമ്മയ്ക്ക് 51ാം പിറന്നാള്‍!!! സ്വപ്‌നം സഫലമാക്കി അഹാന

നടന്‍ കൃഷ്ണകുമാറും കുടുംബവും ആരാധകരേറെയുള്ള താര കുടുംബമാണ്. അച്ഛന്റെ പാതയില്‍ അഭിനയത്തില്‍ സജീവമാണ് താരപുത്രിമാരായ അഹാനയും ദിയയും. സോഷ്യല്‍മീഡിയയിലും സജീവമാണ് താരകുടുംബം. എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മ സിന്ധുവിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്…

View More അമ്മയ്ക്ക് 51ാം പിറന്നാള്‍!!! സ്വപ്‌നം സഫലമാക്കി അഹാന