11 വര്‍ഷത്തിന് ശേഷമാണ് നടന് രാം ചരണിന്റെയും ഉപാസനയുടെയും ജീവിതത്തിലേക്ക് കുഞ്ഞ് മാലാഖ എത്തിയത്. താരലോകവും ആരാധകരും മാലാഖ കുഞ്ഞ് എത്തിയ സന്തോഷം ആഘോഷമാക്കിയിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകം കണ്ട ഏറ്റവും...
നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന് രാംചരണ്‍ തേജയും ഭാര്യ ഉപാസന കാമിനേനിയും മാതാപിതാക്കളായത്. കഴിഞ്ഞദിവസമാണ് കുഞ്ഞ് മാലാഖക്കുഞ്ഞ് എത്തിയത്. ചിരഞ്ജീവിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം ആഘോഷമാക്കുകയാണ് സിനിമാ...
തെലുങ്കിലെ യുവ സൂപ്പര്‍താരമാണ് രാം ചരണ്‍ തേജ. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവതാരവുമാണ്. താരങ്ങളെല്ലാം ആരാധകരുമായി സജീവമായി ഇടപെടുന്നവരാണ്. ആരാധകരുമായി അടുത്ത ആത്മ ബന്ധം സൂക്ഷിക്കുന്ന താരമാണ് രാം ചരണ്‍....
ബാഹുബലിയുടെ ഐതിഹാസിക വിജയത്തിന് ശേഷം എസ്.എസ് രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആർആർആർ. ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. കൂടാതെ തെലുങ്ക് സൂപ്പർതാരങ്ങളായ ജൂനിയർ...
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ആര്‍ആര്‍ആറിന്റെ വിഎഫ്എക്സ് വീഡിയോ റിലീസ് ചെയ്തു. ചിത്രത്തിന്റെ ക്ലൈമാക്സില്‍ വനത്തില്‍ വച്ചുനടക്കുന്ന സംഘട്ടനരംഗത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗണ്‍...
ആരാധകര്‍ ഒരുപാടുള്ള തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടന്മാരില് ഒരാളാണ് രാം ചരണ്‍. ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരം തന്റെ ഡ്രൈവര്‍ക്ക് നല്കിയ ഒരു സര്‍പ്രൈസിനെ...
ജൂനിയര്‍ എന്‍ടിആര്‍-രാം ചരണ്‍ കൂട്ടുകെട്ടിലെത്തിയ ‘ആര്‍ആര്‍ആര്‍’ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസിന്റെ മൂന്നാം ദിനം ലോകവ്യാപകമായി അഞ്ഞൂറ് കൂടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ രാം ചരണിന്റെ...
ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര് ആര് ആര് തിയേറ്ററില്‍ ജൈത്ര യാത്ര തുടരുകയാണ്. റിലീസിന്റെ മൂന്നാം ദിനം ലോകവ്യാപകമായി അഞ്ഞൂറ് കൂടി ക്ലബ്ബില്‍ ഇടം...
ബാഹുബലിക്ക് ശേഷം രാജമൗലിയുടെ പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്ത കൂടി ‘ആര്‍ആര്‍ആറു’മായി ബന്ധപ്പെട്ട് വന്നിരിക്കുകയാണ്. ഒരു ആരാധകന്...
രാം ചരണും ജൂനിയര്‍ എന്‍ടിആറും ചേര്‍ന്നവതരിപ്പിച്ച ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ നൃത്തരംഗം ഏറെ വൈറലായിരുന്നു. നിരവധി പേര് ഈ ചുവടുവെച്ച് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി കീര്‍ത്തി സുരേഷാണ് ഈ...