പ്രതികാര കഥയില്‍ അമ്പരിപ്പിച്ച് തൃഷ; ലിയോയ്ക്ക് മുന്നേ ആരാധകര്‍ക്ക് വലിയ വിരുന്ന്, വീഡിയോ കാണാം

തൃഷ നായികയായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയാണ് ദ റോഡ്. റിവന്‍ഡ് സ്റ്റോറിയായ ദി റോഡ്, തൃഷയുടെ മിന്നും പ്രകടനം കൊണ്ടാണ് ശ്രദ്ധേ നേടിയത്. അതേസമയം, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം നടി…

View More പ്രതികാര കഥയില്‍ അമ്പരിപ്പിച്ച് തൃഷ; ലിയോയ്ക്ക് മുന്നേ ആരാധകര്‍ക്ക് വലിയ വിരുന്ന്, വീഡിയോ കാണാം

‘നമ്മക്ക് കല്യാണം കഴിക്കാം മദനേട്ടാ…’ മദനോത്സവത്തിന്റെ സ്‌നീക്ക് പീക്ക്

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മദനോത്സവം. വിഷു റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രയങ്ങളാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.…

View More ‘നമ്മക്ക് കല്യാണം കഴിക്കാം മദനേട്ടാ…’ മദനോത്സവത്തിന്റെ സ്‌നീക്ക് പീക്ക്

‘നമ്മെ ഒരു മലമ്പാമ്പിനെ പിടിക്കാന്‍ വന്നയാന്ന്’.. എങ്കിലും ചന്ദ്രികേ സ്‌നീക്ക് പീക്ക് വീഡിയോ

നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച പുതിയ ചിത്രം ആണ് ‘എങ്കിലും ചന്ദ്രികേ’. സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ…

View More ‘നമ്മെ ഒരു മലമ്പാമ്പിനെ പിടിക്കാന്‍ വന്നയാന്ന്’.. എങ്കിലും ചന്ദ്രികേ സ്‌നീക്ക് പീക്ക് വീഡിയോ

വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍സ്- സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു

ഫ്രൈഡേ ഫിലിംസിന്റെ പതിനഞ്ചാമത് ചിത്രമാണ് വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍സ്. ഇപ്പോഴിതാ വാലന്റൈന്‍ ദിനത്തില്‍ രസകരമായൊരു സ്‌നീക്ക് പീക്ക് വിഡിയോയുമായി വാലാട്ടി ടീം. സിനിമയിലെ നായകനും നായികയും പ്രണയം പറയുന്നതാണ് വിഡിയോയില്‍ കാണാനാകുക. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന…

View More വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍സ്- സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു

‘ബാഗില്‍ എങ്ങാന്‍ തൊട്ടാല്‍ കൈ ഞാന്‍ വെട്ടും’- രോമാഞ്ചം സ്‌നീക്ക് പീക്ക്

നവാഗതനായ ജിത്തു മാധവന്‍ രചനയും, സംവിധാനവും നിര്‍വഹിച്ച് സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രം ‘രോമാഞ്ചം’ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇതൊരു ഹൊറര്‍ കോമഡി ചിത്രം ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ്. സൗബിന്‍ ഷാഹിര്‍…

View More ‘ബാഗില്‍ എങ്ങാന്‍ തൊട്ടാല്‍ കൈ ഞാന്‍ വെട്ടും’- രോമാഞ്ചം സ്‌നീക്ക് പീക്ക്

ആക്ഷന്‍ ചിത്രം ലാത്തി; വിശാലിന്റെ ചിത്രത്തിലെ സ്‌നീക്ക് പീക്ക്

തമിഴ് സിനിമയുടെ ആക്ഷന്‍ ഹീറോ വിശാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്‌നീക്ക് പീക്ക്…

View More ആക്ഷന്‍ ചിത്രം ലാത്തി; വിശാലിന്റെ ചിത്രത്തിലെ സ്‌നീക്ക് പീക്ക്

‘എന്നിട്ട് നീ പോയാ…’ സൗബിന്റെ ജിന്നിലെ സ്‌നീക്ക് പീക്ക്

സൗബിന്‍ ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന ജിന്നിന്റെ സ്‌നീക്ക് പീക്ക് പുറത്ത് വിട്ടു. ഏറെ ശ്രദ്ധിക്കപ്പെട്ട ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം…

View More ‘എന്നിട്ട് നീ പോയാ…’ സൗബിന്റെ ജിന്നിലെ സ്‌നീക്ക് പീക്ക്

‘നമ്മളെ നമ്മളു തന്നെ സൂക്ഷിക്കണം’ വാമനന്റെ സ്‌നീക്ക് പീക്ക്

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മൂവി ഗാങ്‌സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മിച്ച് എ.ബി. ബിനില്‍ എഴുതി സംവിധാനം ചെയ്ത വാമനന്‍ എന്ന ചിത്രം ഒരേ…

View More ‘നമ്മളെ നമ്മളു തന്നെ സൂക്ഷിക്കണം’ വാമനന്റെ സ്‌നീക്ക് പീക്ക്

‘കഴിക്കാന്‍ തോന്നണില്ല മോനേ…’ സൗദി വെള്ളക്കയുടെ സ്‌നീക്ക് പീക്ക്

ഓപ്പറേഷന്‍ ജാവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത പുതിയ ചിത്രം സൗദി വെള്ളക്കയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ…

View More ‘കഴിക്കാന്‍ തോന്നണില്ല മോനേ…’ സൗദി വെള്ളക്കയുടെ സ്‌നീക്ക് പീക്ക്