ലിയോ റിലീസ്! തിയ്യേറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ഫാന്‍സ്

തെന്നിന്ത്യന്‍ ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിയും ലോകേഷ് കനകരാജും ഒന്നിച്ച ലിയോ. വമ്പന്‍ പ്രതീക്ഷകള്‍ നിലനിര്‍്ത്തി തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ലിയോ. ചിത്രത്തിന്റെ പുലര്‍്െച്ചയുള്ള ഷോ കിട്ടാത്തതില്‍ നിരാശയിലായിരുന്നു…

View More ലിയോ റിലീസ്! തിയ്യേറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ഫാന്‍സ്

ഇളയദളപതിയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനവുമായി ആരാധകർ

ഇന്നാണ് തമിഴകത്തിന്റെ പ്രിയതാരം ദളപതി വിജയുടെ 49ാം ജന്മദിനം. താരത്തിന്റെ പിറന്നാളോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ പൂർത്തിയാക്കിയ സംഘടന, മുംബൈ, ചെന്നൈ…

View More ഇളയദളപതിയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനവുമായി ആരാധകർ

ഭിന്നശേഷിക്കാരനായ ആരാധനെ കൈയ്യിലെടുത്ത് വിജയ്!!! കൈയ്യടിച്ച് സോഷ്യല്‍ ലോകം

ആരധകരോട് അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന താരമാണ് ഇളയദളപതി വിജയ്. മാസത്തില്‍ ഒരിക്കല്‍ തന്റെ ആരാധകരോടൊപ്പം ചെലവഴിക്കാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താരം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയാണ് സോഷ്യലിടത്ത് നിറയുന്നത്. നവംബര്‍ മാസത്തില്‍ ആരാധകരുമായി…

View More ഭിന്നശേഷിക്കാരനായ ആരാധനെ കൈയ്യിലെടുത്ത് വിജയ്!!! കൈയ്യടിച്ച് സോഷ്യല്‍ ലോകം

വരിശിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടു..! ആവേശത്തില്‍ വിജയ് ആരാധകര്‍

പ്രഖ്യാപനം മുതല്‍ ആരാധക ശ്രദ്ധ നേടിയ വിജയ് ചിത്രമാണ് വരിശ്. സിനിമയുടേതായി പുറത്ത് വരുന്ന ഓരോ റിപ്പോര്‍ട്ടുകളും വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഷൂട്ടിംഗ് തുടര്‍ന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ ആരാധകരെ…

View More വരിശിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടു..! ആവേശത്തില്‍ വിജയ് ആരാധകര്‍

അദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം….! മനസ്സില്‍ സൂക്ഷിച്ച ഇഷ്ടത്തെ കുറിച്ച് ഹണി റോസ്!

ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ഹണി റോസ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരം, 2005 കാലഘട്ടം മുതല്‍ അഭിനയ രംഗത്ത് സജീവമായിരുന്നു. മലയാളത്തില്‍ ബിഗ്ഗ്…

View More അദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം….! മനസ്സില്‍ സൂക്ഷിച്ച ഇഷ്ടത്തെ കുറിച്ച് ഹണി റോസ്!

‘അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം’ അതാണ് ഈ മകന്റെ ആഗ്രഹം..!

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് രേഖ. അമ്മ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയാണ് താരം ഇപ്പോള്‍. വിവാഹ ജീവിതങ്ങള്‍ പരാജയമായിരുന്നെങ്കിലും ഇപ്പോള്‍ തന്റെ മകനോടൊപ്പം സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് ഈ നടി. ഇപ്പോഴിതാ ഈ…

View More ‘അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം’ അതാണ് ഈ മകന്റെ ആഗ്രഹം..!