രണ്ട് ഡാൻസ് നമ്പറുകളല്ലേ ആദ്യം വന്നത്… ഇനി അൽപ്പം പ്രണയവും മെലഡിയുമാകാം; ശ്രദ്ധേയമായി ഡാൻസ് പാർട്ടിയിലെ മൂന്നാം ഗാനം

ഡിസംബർ ഒന്നിന് റിലീസ് ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ മൂന്നാം ഗാനം മനോരമ മ്യൂസിക്ക് പുറത്തിറക്കി. ആദ്യം റിലീസ് ചെയ്ത രണ്ട് ഗാനങ്ങൾ ഡാൻസ് നമ്പറുകളായിരുന്നെങ്കിൽ ഈ ഗാനം ഒരു പ്രണായർദ്രമായ മെലഡിയാണ്. സന്തോഷ് വർമ്മയുടെ…

View More രണ്ട് ഡാൻസ് നമ്പറുകളല്ലേ ആദ്യം വന്നത്… ഇനി അൽപ്പം പ്രണയവും മെലഡിയുമാകാം; ശ്രദ്ധേയമായി ഡാൻസ് പാർട്ടിയിലെ മൂന്നാം ഗാനം

സോഹൻ സീനു ലാൽ ഒരുക്കുന്ന ഡാൻസ് പാർട്ടിയുടെ ചിത്രീകരണം ആരംഭിച്ചു!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന പുതിയ സിനിമയാണ് ഡാൻസ് പാർട്ടി. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പൂജ വടുതല സെന്റ് ആന്തണിസ് പള്ളി പാരീഷ് ഹാളിൽ വച്ചാണ് നടന്നത്. ‘ഡാൻസ് പാർട്ടി’യിൽ വിഷ്ണു…

View More സോഹൻ സീനു ലാൽ ഒരുക്കുന്ന ഡാൻസ് പാർട്ടിയുടെ ചിത്രീകരണം ആരംഭിച്ചു!

ലഹരി ഭ്രമങ്ങളിൽ അടിമപ്പെടാത്ത വിഷ്ണുവിനെ പോലെയുള്ളവരിലാണെന്റെ പ്രതീക്ഷ സംവിധായകൻ  അഭിലാഷ് വി  സി 

മലയാള സിനിമയിൽ ചില നടി നടന്മാരെ അച്ചടക്കമില്ലാത് പ്രവർത്തിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഫെഫ്ക പറഞ്ഞിരുന്നു. ഷൂട്ടിങ് സമയത്തു താമസിച്ചു വരുകയും, എഡിറ്റിംഗ് സ്വന്തം കുടുംബക്കാരെ കാണിച്ചു കൊടുക്കണമെന്ന് അങ്ങനെ നല്ല തലവേദനകൾ ആണ്…

View More ലഹരി ഭ്രമങ്ങളിൽ അടിമപ്പെടാത്ത വിഷ്ണുവിനെ പോലെയുള്ളവരിലാണെന്റെ പ്രതീക്ഷ സംവിധായകൻ  അഭിലാഷ് വി  സി 

‘സിന്ധൂരാരുണ’… കള്ളനും ഭഗവതിയിലേയും വീഡിയോ ഗാനം പുറത്തുവിട്ടു

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘സിന്ധൂരാരുണ’… എന്ന ഗാനമാണ് പുറത്തുവിട്ടത്. പരമ്പരാഗത…

View More ‘സിന്ധൂരാരുണ’… കള്ളനും ഭഗവതിയിലേയും വീഡിയോ ഗാനം പുറത്തുവിട്ടു

‘വല്ലഭനെ മര്യാദ പഠിപ്പിച്ച ഭഗവതി’ കള്ളനും ഭഗവതിയിലേയും പുതിയ വീഡിയോ

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ രാജേഷ് മാധവന്‍ അവതരിപ്പിക്കുന്ന വല്ലഭന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ പുറത്തുവിട്ടിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ്…

View More ‘വല്ലഭനെ മര്യാദ പഠിപ്പിച്ച ഭഗവതി’ കള്ളനും ഭഗവതിയിലേയും പുതിയ വീഡിയോ

‘ശ്രീ മാതാ…’ കള്ളനും ഭഗവതിയിലേയും വീഡിയോ ഗാനം പുറത്തുവിട്ടു

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ശ്രീ മാതാ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുനരാവിഷ്‌കരിച്ചത്. രഞ്ജിന്‍ രാജ് സംഗീതവും ദിവ്യ എസ്…

View More ‘ശ്രീ മാതാ…’ കള്ളനും ഭഗവതിയിലേയും വീഡിയോ ഗാനം പുറത്തുവിട്ടു

ഒറ്റവാക്കിൽ പറഞ്ഞാൽ ആദ്യാവസാനം രസകരമായി കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണിത്!

മാത്തപ്പൻ എന്ന കള്ളന്റെയും ഭഗവതിയുടെയും കഥപറയുന്ന സിനിമയാണ് കള്ളനും ഭഗവതിയും.വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയ കള്ളനും ഭഗവതിയും ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ്…

View More ഒറ്റവാക്കിൽ പറഞ്ഞാൽ ആദ്യാവസാനം രസകരമായി കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണിത്!

റാഫിയുടെ തിരക്കഥയിൽ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈൻ ടോം ചാക്കോയും അജു വർഗീസും ഒന്നിക്കുന്നു

വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ശ്രീ ബിജു വി മത്തായി നിര്‍മ്മിച്ച് റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു.പാലാ അല്‍ഡ്രിന്‍സ് നെല്ലോല ബംഗ്ലാവില്‍ വെച്ച്…

View More റാഫിയുടെ തിരക്കഥയിൽ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈൻ ടോം ചാക്കോയും അജു വർഗീസും ഒന്നിക്കുന്നു

കള്ളനും ഭഗവതിയും!! കുറച്ചു സമയം, കുറച്ചു ചിരിച്ചു, ഇരുന്ന് കാണാവുന്ന ഒരു സിനിമ

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കള്ളനും ഭഗവതിയും തിയയേറ്ററിലെത്തിയിരിക്കുകയാണ്. മോഷണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍,…

View More കള്ളനും ഭഗവതിയും!! കുറച്ചു സമയം, കുറച്ചു ചിരിച്ചു, ഇരുന്ന് കാണാവുന്ന ഒരു സിനിമ

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചിത്രം വെടിക്കെട്ട് ടെലിവിഷൻ പ്രീമിയറിന് ഒരുങ്ങുന്നു

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വെടിക്കെട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോൾ ചിത്രം ടെലിവിഷൻ പ്രീമിയറിന് ഒരുങ്ങുകയാണ്. ചിത്രം…

View More വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചിത്രം വെടിക്കെട്ട് ടെലിവിഷൻ പ്രീമിയറിന് ഒരുങ്ങുന്നു