പ്രശ്‌നക്കാർ  ഇനിയുമുണ്ട്  അവരെയെല്ലാം മലയാള സിനിമയിൽ നിന്നും മാറ്റി നിർത്താൻ ആണ് പ്ലാൻ, സുരേഷ് കുമാർ 

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള സിനിമയിൽ നിന്നും ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും വിലക്കിയത്, എന്നാൽ ഇവർ മാത്രമല്ല മലയാള സിനിമയിൽ ഇനിയും പ്രശ്നക്കാർ ഉണ്ടെന്നും അവരെയെല്ലാം സിനിമയിൽ നിന്നും പുറത്താക്കാൻ തീരുമാനം നടപ്പിലാക്കുമെന്നും…

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള സിനിമയിൽ നിന്നും ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും വിലക്കിയത്, എന്നാൽ ഇവർ മാത്രമല്ല മലയാള സിനിമയിൽ ഇനിയും പ്രശ്നക്കാർ ഉണ്ടെന്നും അവരെയെല്ലാം സിനിമയിൽ നിന്നും പുറത്താക്കാൻ തീരുമാനം നടപ്പിലാക്കുമെന്നും നിർമാതാവും, ഫിലിം പ്രസിഡന്റ് ചേമ്പറുമായ ജി സുരേഷ് കുമാർ വ്യക്തമാക്കി. ഈ രണ്ടു നടന്മാരെയും വിലക്കിയത് മറ്റുള്ള നടന്മാർക്കും  ബാധകം ആണ് സുരേഷ് കുമാർ പറയുന്നു.

മലയാള സിനിമയിൽ ഇനിയും പ്രശ്നം ഉള്ളവർ ഉണ്ട് അവരെയും മാറ്റി നിർത്തേണ്ടതുണ്ട്, ഇനിയും പുതുമുഖങ്ങൾക്ക് അവസരം നൽകും. ഈ കാര്യം മാതൃഭൂമി ന്യൂസിനോട് ആണ് നിർമാതാവ് പങ്കുവെച്ചത്. ശ്രീനാഥ് ഭാസിക്കും, ഷെയിൻ നിഗത്തിനുമുള്ള  വിലക്ക് മറ്റുള്ളവർക്കും പാഠമാണ് എന്നാണ് ജി സുരേഷ് കുമാർ വ്യക്തമാക്കിയത്.

ഇനിയും മലയാള സിനിമയിൽ ഇത്തരം പ്രശ്നക്കാർ ഉണ്ട് അവരെഎല്ലാം മാറ്റി നിർത്തണം, മലയാള സിനിമയ്ക്ക് അവരെ വേണ്ട, പകരം പുതുമുഖങ്ങൾക്ക് അവസരം നൽകും. രാവിലെ കാരവാനിൽ വന്നിട്ട് ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരു നടന്മാരെയും ആവശ്യമില്ല. അതൊരു ശരിയായ രീതിയല്ലല്ലോ. അഭിനയം കഴിഞ്ഞിട്ട് അവർ എവിടെ വേണമെങ്കിലും പോയി എന്തെങ്കിലും ചെയ്യ്‌തോട്ടെ. ഒരു നിർമാതാവിനെ എങ്ങനെ കുഴപ്പിക്കാം എന്ന ചിന്തയിലാണ് അവർ അങ്ങനെയുളള നാടിനടന്മാർ ഉണ്ട് അവരെ മലയാള സിനിമയ്ക്ക് ആവശ്യമില്ല, പകരം പുതുമുഖങ്ങൾക്ക് അവസരം നൽകും സുരേഷ് കുമാർ പറയുന്നു. അതുപോലെ ഈ പ്രശനം സർക്കാർ കണ്ടില്ലെന്നു നടിക്കരുത്, തക്കതായ കാര്യങ്ങൾ നടപടി എടുക്കണം.