വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അടികൂടി അധ്യാപികമാര്‍- വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, യുപിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് പരസ്പരം അടികൂടുകയാണ്. പരസ്പരം ഫോണുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് അധ്യാപകര്‍. വിദ്യാര്‍ഥികള്‍ നോക്കിയിട്ടും ഇരുവരും തമ്മിലുള്ള…

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, യുപിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് പരസ്പരം അടികൂടുകയാണ്. പരസ്പരം ഫോണുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് അധ്യാപകര്‍.

വിദ്യാര്‍ഥികള്‍ നോക്കിയിട്ടും ഇരുവരും തമ്മിലുള്ള വഴക്ക് തുടരുകയാണ്. സ്‌കൂളില്‍ ഗാന്ധിജയന്തി ആഘോഷത്തിനിടെയാണ് സംഭവം നടന്നതെന്നും ശുചിത്വത്തെച്ചൊല്ലി അധ്യാപകര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ധ്യാപകര്‍ പരസ്പരം ഉന്തും തള്ളും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ ഓടിപ്പോകുന്നതാണ് കാണാം.

https://twitter.com/AhmedKhabeer_/status/1576933431576911876?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1576933431576911876%7Ctwgr%5E465ea12a69e6e971c7e72714ae200ce0363102f0%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Feducation%2Fup-two-female-teachers-come-to-blows-in-front-of-students-on-gandhi-jayanti-watch-viral-video

ഹമീര്‍പൂര്‍ ജില്ലയിലെ കുരാര ടൗണിലെ ഗേള്‍സ് പ്രീ-സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകരാണിത്. സംഘര്‍ഷത്തിന്റെ പേരില്‍ ഇരുവരേയും സസ്പെന്‍ഡ് ചെയ്തു.