എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം വേദന സഹിച്ചട്ടില്ല ഉണ്ണി മുകുന്ദൻ !!

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത…

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രമായ മേപ്പടിയാന് വേണ്ടി താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് വാചാലനായിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.

മേപ്പടിയാൻ എന്ന സിനിമക്ക് വേണ്ടി ഭാരം കൂട്ടി 93 കിലോ വരെ എത്തി സിനിമ ചിത്രീകരണം കഴിഞ്ഞപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഈ ഭാരം എങ്ങനെ ആണ് ഞാൻ കുറക്കാൻ പോകുന്നത് എന്ന്. ഭാരം കൂടിയപ്പോൾ എന്റെ ഫാക്ട് കൂടി,സ്റ്റാമിന പോയി, ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടായി അപ്പോഴെല്ലാം എന്ത് ചെയ്യണം എന്ന് ഐഡിയ ഉണ്ടായിരുന്നില്ല. അപ്പോഴാണ് എന്റെ സുഹൃത്ത് കളരി പയറ്റ് ട്രെയിൻ ചെയ്താൽ നന്നായിരിക്കും എന്ന് പറഞ്ഞത്. അങ്ങനെ കളരി പയറ്റ് അഭ്യസിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം വേദന അനുഭവിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഒരു പാട് പാടായിരുന്നു എന്നാലും ഞാൻ അത് നേടിയെടുത്തു. ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ നമ്മളെ തന്നെ സംശയിക്കും എന്നാലും നമ്മളിൽ വിഷ്വസം അർപ്പിക്കുക എന്നാണ് ഉണ്ണിമുകന്ദൻ പറയുന്നത്.