കുടുംബ ഭദ്രതയ്ക്ക് വേണ്ടിയാണ് മഞ്ജു അങ്ങനെ ചെയ്യ്തതെങ്കിലും എനിക്ക് നല്ല വിഷമം തോന്നി; മഞ്ജുവാര്യരെ  കുറിച്ച് ഉർവശി 

മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരരായ നടികൾ ആണ് മഞ്ജുവാര്യരും, ഉർവശിയും, ഇപ്പോൾ ഉർവശി മഞ്ചു  വാര്യർ സിനിമയെ ഉപേഷിച്ചപ്പോൾ ഉണ്ടായ വേദനയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്.നടൻ…

മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരരായ നടികൾ ആണ് മഞ്ജുവാര്യരും, ഉർവശിയും, ഇപ്പോൾ ഉർവശി മഞ്ചു  വാര്യർ സിനിമയെ ഉപേഷിച്ചപ്പോൾ ഉണ്ടായ വേദനയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്.നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി മഞ്ജു വാര്യർ സിനിമ മേഖലാ പാടെ ഉപേക്ഷിച്ചിരുന്നു, എന്നാൽ മഞ്ജു കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിൽ പോലും അഭിനയ രം​ഗം വിട്ടതിൽ ഭയങ്കര വിഷമമുണ്ടെന്നാണ് ഉർവശി പറയുന്നത്.

പിന്നീട് വർഷങ്ങൾക്കിപ്പുറം ദിലീപുമായി വിവാഹ മോചനം നേടിയ മഞ്ജു സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷ൦ . അതുപോലെയാണ് നടി ഉർവശിയും,  നടൻ മനോജ് കെ ജയൻ  ആയിരുന്നു ഉർവശി ആദ്യം വിവാഹം ചെയ്‌തത്‌. മനോജ്മായുള്ള  വിവാഹത്തിന് ശേഷ൦  ഉർവശി സിനിമാ രം​ഗത്ത് തുടർന്നു. എന്നാൽ പക്ഷെ 2000 ൽ വിവാഹിതരായ മനോജ് കെ ജയനും ഉർവശിയും 2008 ൽ വേർപിരിഞ്ഞു . പിന്നീട്  രണ്ടുപേരും പുനർവിവാഹം ചെയ്യുകയും ചെയ്തു.

അതേസമയം മലയാള സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകുന്ന രണ്ട് നടിമാരാണ് ഉർവശിയും ,മഞ്ജു വാര്യരും. രണ്ട് പേരോടും പ്രത്യേക ഒരു മമത തന്നെ പ്രേഷകർക്കെല്ലാം ഉണ്ട്. മഞ്ജു വാര്യർ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നപ്പോഴേക്കും ഉർവശി ഒട്ടനവധി സിനിമകൾ ചെയ്ത് സൂപ്പര്താരമായി മാറിയിരുന്നു