കുറച്ചു ദിവസം മുൻപാണ് നടിയും മോഡലുമായ ഉർവശി റൗട്ടേല താൻ കുളിക്കുന്നതിന്റെ ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തു മണിക്കൂടുകൾക്കുള്ളിൽ തന്നെ താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ ലോക്ക് ഡൌൺ സമയത്ത് ആളുകളെല്ലാം പേടിച്ചിരിക്കുമ്പോൾ ഇത് പോലെയുള്ള വിഡിയോകൾ പോസ്റ്റ് ചെയ്യാൻ എങ്ങനെ കഴിയുന്നു എന്ന തരത്തിലെ ചോദ്യങ്ങൾ ആയിരുന്നു താരത്തിനെതിരെ ഉയർന്നു വന്നത്.

Urvashi Rautela
എന്നാൽ വിമർശനങ്ങൾ ഒരുപാട് ലഭിച്ചെങ്കിലും വീഡിയോ ഇതിനോടകം തന്നെ 600 മില്യണിൽ അധികം പേരാണ് കണ്ടു കഴിഞ്ഞത്. തനിക്കെതിരെ വിമര്ശനങ്ങള നിരവധി വന്നെങ്കിലും തന്റെ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആക്കി മാറ്റിയവർക്ക് താരം നന്ദിയും പറഞ്ഞിരുന്നു.

Urvashi Rautela
2015 ൽ മിസ് ദിവ പട്ടം നേടിയ ഉർവ്വശി മോഡലിങ്ങിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. താൻ അഭിനയിച്ച ഒരു ചിത്രത്തിലെ ഗാന രംഗത്തിൽ താൻ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് ഉർവശി ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചത്.
