ഒരു സമയത്തു രജനി കാന്തും, കൊച്ചിൻ ഹനീഫയും വില്ലൻമാരായിരുന്നു, അതുപോലെ തനിക്കും വില്ലത്തി വേഷം വേണം, ഉർവശി 

മലയാളസിനിമയിൽ വെത്യസ്ത കഥപാത്രം ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ഉർവശി ഇപ്പോൾ തനിക്കും വില്ലൻ വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിനെ തന്നെ ആരും വിളിക്കുന്നുമില്ല  എന്ന് തുറന്നു പറയുകയാണ് മാതൃഭൂമി…

മലയാളസിനിമയിൽ വെത്യസ്ത കഥപാത്രം ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ഉർവശി ഇപ്പോൾ തനിക്കും വില്ലൻ വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിനെ തന്നെ ആരും വിളിക്കുന്നുമില്ല  എന്ന് തുറന്നു പറയുകയാണ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖ്ത്തിൽ. ഹിസ് ഹൈനെസ് അബ്‌ദുള്ള എന്ന ചിത്രത്തിൽ തിക്കുറിശ്ശി ആയിരുന്നു വില്ലൻ, അതായത് മഹാഭാരതത്തിലെ ശകുനി എന്ന് തന്നെ പറയാം അദ്ദേഹം ആ ചിത്രത്തിൽ ഉർവശി പറയുന്നു.

ഏതു പ്രായത്തിൽ ആയാലും വില്ലൻ  വേഷം കെട്ടാം. വില്ലൻ വേഷം ചെയ്യുന്നവർക്ക് പിന്നെ ഏതു കഥപാത്രമായി ചെയ്‌യാം സിനിമയിൽ, മറ്റുള്ള റോൾ പോലെയല്ല അത്, ഇപ്പോൾ തന്നെ നടൻ ബാബുരാജ്, അദ്ദേഹം നല്ല വില്ലനായി വന്നിട്ട് ഇപ്പോൾ കോമഡി കഥപാത്രം എത്ര നിസ്സാരമായാണ് ചെയ്യുന്നത് ഉർവശി പറയുന്നു.

രജനികാന്തും, കൊച്ചിൻ ഹനീഫയും സിനിമയിൽ വില്ലനായാണ് ആദ്യമെത്തിയത്, എന്നാൽ പിന്നീട് അവർക്ക്‌വത്യസ്തമായ വേഷം പിന്നീട് സിനിമയിൽ ലഭിച്ചില്ലേ, എനിക്കും ഒരു വില്ലത്തി വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നാൽ എനിക്ക് ആരും വില്ലത്തിവേഷം തരുന്നില്ല, എന്നാൽ ചില സിനിമകളിൽ താൻ ചെറിയ വില്ലത്തി വേഷം കൈകാര്യം ചെയ്യ്തിട്ടുണ്ട്, ഇനിയും അങ്ങനൊരു വേഷം ചെയ്യണം ഉർവശി പറയുന്നു.