ഒരു ഖാൻമാർക്കും ഇങ്ങനൊരു സിനിമ ചെയ്യാൻ കഴിയില്ല! മമ്മൂട്ടിയെ അഭിനന്ദിച്ചു കൊണ്ട് വിദ്യ ബാലൻ 

ബോളിവുഡിലെ ഒരു ഖാൻ മാർക്ക് പോലും ഇങ്ങനൊരു സിനിമ ചെയ്യാൻ കഴിയില്ല നടി വിദ്യ ബാലൻ പറയുന്നു, കാതൽ ദി കോർ എന്ന ചിത്രത്തെയും അതിൽ അഭിനയിച്ച നടൻ മമ്മൂട്ടിയെയും അഭിനന്ദിച്ചു കൊണ്ടാണ് നടി…

ബോളിവുഡിലെ ഒരു ഖാൻ മാർക്ക് പോലും ഇങ്ങനൊരു സിനിമ ചെയ്യാൻ കഴിയില്ല നടി വിദ്യ ബാലൻ പറയുന്നു, കാതൽ ദി കോർ എന്ന ചിത്രത്തെയും അതിൽ അഭിനയിച്ച നടൻ മമ്മൂട്ടിയെയും അഭിനന്ദിച്ചു കൊണ്ടാണ് നടി വിദ്യ ബാലൻ ഇപ്പോൾ രംഗത്തു എത്തിയിരിക്കുന്നത്. ഒരു ഖാന്മാർക്ക് പോലും ബോളിവുഡിൽ കാതൽ ദി കോർ എന്ന ചിത്രം പോലെ ഒരെണ്ണം ചെയ്യാൻ കഴിയില്ല.

അതുപോലെ കേരളത്തിലെ പ്രേക്ഷകർ അറിവുള്ളവരാണ് , അതുകൊണ്ടാണ് അവർ കാതൽ ദി കോർ എന്ന ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്, കേരളത്തിലെ പ്രേക്ഷകർ അവർ അഭ്യസ്തവിദ്യരാണ്, അതുകൊണ്ടു തന്നെ അവർ ഈ സിനിമ ഏറ്റെടുത്തു, ഈ സിനിമ വിജയിച്ചത് മമ്മൂട്ടി എന്ന നടന്റെ മഹത്വവും, അഭിനയ ശേഷിയും അതുൾക്കൊള്ളാൻ അദ്ദേഹം ഉൾപ്പെടെയുള്ള സമൂഹവും ഉണ്ടായിട്ടാണ്

കേരളത്തിലെ പ്രേക്ഷകർ ഇതുപോലെയുള്ള കാര്യങ്ങളിൽ  കൂടുതൽ തുറന്ന് മനസോടെ ആയിരിക്കും ചിന്തിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു, അതുപോലെ ഇങ്ങനൊരു വേഷം ചെയ്യാൻ കാണിച്ച മമ്മൂട്ടി സാറിന്റെ ധൈര്യം പറഞ്ഞറിയിക്കാൻ കഴിയില്ല, അദ്ദേഹം ഇങ്ങനൊരു സിനിമ ചെയ്യാൻ കാണിച്ച ആ കഴിവ് ബോളിവുഡിലെ ഒരു ഖാൻ മാർക്കും ഉണ്ടാകില്ല , കാതൽ കണ്ടതിനു ശേഷം പിതാവ് മമ്മൂട്ടി സാറിനെ അഭിനന്ദിച്ചുകൊണ്ട് ദുല്ഖർ സൽമാന് മെസേജ് അയച്ചിരുന്നു വിദ്യ ബാലൻ പറയുന്നു