നമ്മളുടെ മതം അപകടത്തിലെന്ന് പറഞ്ഞു വരുന്നവർക്ക് വോട്ട് നല്കരുത്; വിജയ് സേതുപതി 

തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു ഹിറ്റ് താരമാണ് വിജയ് സേതുപതി, ഇപ്പോൾ താരം ഈ ഇലക്ഷൻ അടുത്തുവരുന്ന സമയത്തു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇപ്പോൾ ലോകസഭാ തെരെഞ്ഞെടുപ്പ് അടുത്ത് വരുകയാണ്, നമ്മൾ വോട്ട്…

തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു ഹിറ്റ് താരമാണ് വിജയ് സേതുപതി, ഇപ്പോൾ താരം ഈ ഇലക്ഷൻ അടുത്തുവരുന്ന സമയത്തു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇപ്പോൾ ലോകസഭാ തെരെഞ്ഞെടുപ്പ് അടുത്ത് വരുകയാണ്, നമ്മൾ വോട്ട് വിലപ്പെട്ടതാണ് എന്നാൽ അത് ആർക്ക് നൽകണമെന്ന് പറയുകയാണ് നടൻ, നമ്മളുടെ മതം അപകടത്തിൽ ആണെന്ന് പറഞ്ഞു വരുന്നവർക്ക് നിങ്ങൾ ഒരിക്കലും വോട്ട് നല്കരുത് വിജയ് സേതുപതി പറയുന്നു

താരം ഇങ്ങനെ പറയുന്ന വീഡിയോക്ക് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്, നടൻ ഇത് വർഗീയത ഉണ്ടാകുന്ന  ബി ജെ പിയെയും ,മറ്റു സംഘപരിവാറിനെയും ഉദ്ദേശിച്ചാണ് ഇങ്ങനെ പറയുന്നതെന്നാണ് ആളുകൾ പറയുന്നത്, അതുപോലെ നടൻ പറയുന്നു വോട്ട് ചെയ്യുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതും എന്നാൽ സൂക്ഷിച്ചും കണ്ടും ചെയ്യുകയും വേണമെന്നുമാണ്

എന്റെ സ്നേഹമുള്ള ജനങ്ങളെ ,,നമ്മളുടെ ജാതിക്കും, മതത്തിനു൦ പ്രശ്നമുണ്ടെന്നു പറഞ്ഞു വരുന്നവർക്ക് വോട്ട് നൽകരുത്, നിങ്ങൾ സൂക്ഷിച്ചു വേണം വോട്ട് ചെയേണ്ടത്, എന്നാൽ വോട്ട് ചെയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, നമ്മളുടെ സംസ്ഥാനത്തിനോ, ഗ്രാമത്തിനോ, അല്ലെങ്കിൽ നമ്മളുടെ ഒരു സുഹൃത്തിനോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ രംഗത്തു ഇറങ്ങുന്നവർക്ക് വേണം നമ്മൾ സഹായിക്കാൻ വിജയ് സേതുപതി പറയുന്നു