ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വിമലാരാമൻ ; ചിത്രം കണ്ട് അമ്പരന്ന് ആരാധകർ!

സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ് സിനിമയായ ‘ടൈം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്കെത്തിയ നായികയാണ് വിമല രാമൻ. പിന്നീട് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ വിമല രാമന്റെ പുത്തൻ ഫോട്ടോഷൂട്ട്…

സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ് സിനിമയായ ‘ടൈം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്കെത്തിയ നായികയാണ് വിമല രാമൻ. പിന്നീട് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ വിമല രാമന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാവുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരമെത്തിയത്.


വിമല ധരിച്ചത് മെറ്റാലിക് ഗ്രീൻ നിറത്തിലുള്ള മിനി ഡ്രസാണ്. പ്ലൻജിങ് നെക്ക് വിമലയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. ഹെവി ആഭരണങ്ങളാണ് ആക്‌സസറൈസ് ചെയ്തത്. സ്റ്റോൺ വർക്കോടു കൂടിയ മോതിരം പച്ചയും വെള്ളയും കല്ലുകളോടു കൂടിയ ഹെവി നെക്ലേസ് എന്നിവ ധരിച്ചു. ആക്‌സസറീസിന് മാച്ചിങ്ങായി ചെരുപ്പും സ്‌റ്റൈൽ ചെയ്തിട്ടുണ്ട് താരം


ഗ്രീനിഷ് ഐഷാഡോയും മാറ്റ് ലിപ്സ്റ്റിക്കും വിമലയെ കൂടുതൽ സുന്ദരിയാക്കി മാറ്റിയിട്ടുണ്ട്. പ്രായമായെങ്കിലും സൗന്ദര്യത്തിന് കുറവൊന്നുമില്ല, എന്തൊരു ഭംഗിയാണ് നിങ്ങളെ കാണാൻ, ഇത്രയും നാൾ എവിടെയായിരുന്നു, സൂപ്പർ ഗ്ലാമർ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അത് സമയം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ ി റോമിയോയിലും,കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷത്തിലെത്തിയിരുന്നു