ലിവിങ് ടുഗെതർ ആണിഷ്ടം, വിവാഹം താല്പര്യമില്ല വിൻസി അലോഷ്യസ്; എന്നാൽ തനിക്ക് വിൻസിയോട്  ക്രഷ് ആണ്, സർജാനോ ഖാലിദ് 

അരുൺ ബോസ് സംവിധാനം ചെയ്യ്ത  ഇന്ദ്രജിത്, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച പുതിയ ചിത്രമാണ് ‘മാരിവില്ലിൻ  ഗോപുരങ്ങൾ’,ഇപ്പോൾ ചിത്രത്തിലെ തന്റെ കഥാപാത്രങ്ങളെ കുറിച്ചും, സിനിമയെ കുറിച്ചും വിൻസി…

അരുൺ ബോസ് സംവിധാനം ചെയ്യ്ത  ഇന്ദ്രജിത്, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച പുതിയ ചിത്രമാണ് ‘മാരിവില്ലിൻ  ഗോപുരങ്ങൾ’,ഇപ്പോൾ ചിത്രത്തിലെ തന്റെ കഥാപാത്രങ്ങളെ കുറിച്ചും, സിനിമയെ കുറിച്ചും വിൻസി അലോഷ്യസും, സർജാനോ ഖാലിദും പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, തനിക്ക് ലിവിങ് ടുഗതർ ആണ് തനിക്കിഷ്ടം, വിവാഹം ഇഷ്ടമല്ല എന്നാൽ അത് തുറന്നു പറയാൻ ഭയമാണ് എന്നാൽ ചിത്രത്തിലെ മീനാക്ഷി എന്ന തന്റെ കഥപാത്രം ഇതിന് ഓപ്പോസിറ്റ് ആണ് വിൻസി പറയുന്നു

മീനാക്ഷിക്ക് അവളുടേതായ നിലപാടുണ്ട്, എന്നാൽ സിനിമയെ കുറിച്ച് സർജാനോ ഖാലിദ് പറയുന്നത് തനിക്ക് ഈ സിനിമ തുടങ്ങുന്നത് മുതൽ വിൻസിയോട് കൃഷ് തോന്നി, എന്നാൽ അതിനപ്പുറം ആ കഥാപാത്ര൦ ആയാണ് തോന്നിയത്, അല്ലാതെ ഞങ്ങൾ തമ്മിൽ സെറ്റ് ആകില്ല. സർജാനോ ഖാലിദ് പറയുന്നു, ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മാരിവില്ലിന് ഗോപുരങ്ങൾ

മുൻപൊരു അഭിമുഖത്തിൽ വിൻസി തന്റെ ജീവിതപങ്കാളിയെ കുറിച്ചു പറഞ്ഞിരുന്നു, താൻ സിനിമ തെരെഞ്ഞെടുക്കുന്നതുപോലെ തനിക്ക് വരുന്ന പങ്കാളികളെ തെരഞ്ഞെടുക്കാൻ കഴിയുന്നില്ല, അങ്ങനെ ഉണ്ടായാൽ നന്നായേനെ എന്ന് ആഗ്രഹക്കാറുണ്ട് വിൻസി പറഞ്ഞിരുന്നു, എനിക്ക് ഒരാളെ വേണം എന്നാൽ മൊത്തത്തിൽ കാര്യങ്ങൾ ഏറ്റെടുക്കാൻ വേണ്ടിയല്ല. തന്റെ മിക്ക പ്ര ണയങ്ങളും ഒരാഴ്ച്ച മാത്രമേ നില നിൽക്കൂ, വിൻസി പറയുന്നു