വിനീതിന്റെ ആ പരാതിയിൽ  ശ്രീനിവാസൻ കൊടുത്ത രസകരമായ മറുപടി!!

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടൻ ശ്രീനിവാസൻ തന്റെ മൂത്ത മകൻ വിനീത് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.വിനീത് പത്താം ക്ലാസ്…

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടൻ ശ്രീനിവാസൻ തന്റെ മൂത്ത മകൻ വിനീത് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.വിനീത് പത്താം ക്ലാസ് കഴഞ്ഞ ഉടനെ മദ്രാസിൽ പഠിക്കുവാൻ പോയി. എന്നാൽ അവിടുത്തെ പഠിത്തം കഴിഞ്ഞെത്തിയ വിനീത് മലയാളികളുടെ ഉച്ചാരണം തെറ്റാണന്നു പറഞ്ഞു. കേരളത്തിലുള്ളവരുടെ ഇംഗ്ളീഷ് ഉച്ചാരണം വളരെ തെറ്റാണ് അവൻ പരാതി പോലെ പറഞ്ഞു.

ആ സമയം ഞാൻ അവനോടു ചോദിച്ചു എന്താണ് അങ്ങനെ നീ പറയാൻ കാരണം,അപ്പോൾ അവൻ പറഞ്ഞു  നമ്മൾ തേങ്ങക്ക് കോക്കനട്ട് എന്നല്ലേ പറയുന്നത്, എന്നാൽ അങ്ങനെയല്ല കൗക്കനട്ട് ആണ് ശരിയായി പറയേണ്ടത്. അപ്പോൾ താൻ ചോദിച്ചു ഇത് ആരാണ് നിനക്കു പറഞ്ഞു തന്നത് അത് ടീച്ചർ ആണ്. അപ്പോൾ ശ്രീനിവാസൻ പറഞ്ഞു അത് ടീച്ചറിന്റെ ടീച്ചർ പറഞ്ഞുകൊടുത്തതായിരിക്കും ,എന്നാൽ നമ്മൾക്ക് നമ്മളുടെ ടീച്ചർ പറഞ്ഞതുപോലെ അല്ലെ പറയാൻ കഴിയുകയുള്ളു ശ്രീനിവാസൻ പറയുന്നു.
ഞാൻ അങ്ങനെ പറഞ്ഞു കഴഞ്ഞപ്പോൾ അവൻ എന്നോട് ദേഷ്യപ്പെട്ടു, എന്നിട്ടു ഞാൻ പറഞ്ഞു നീ പറഞ്ഞതാണ് ശരി ഞാൻ തർക്കത്തിനൊന്നും വരുന്നില്ല അങ്ങനെയാണ് വിനീത് ഒന്ന് തണുത്തതും ശ്രീനിവാസൻ പറയുന്നു. കേരളത്തിലെ പല ഭാഷകളും പല ശൈലികളിലാണ് തുടങ്ങുന്നത് മലയാളം തെറ്റായി ഉച്ചരിച്ചാലും ഇംഗ്ളീഷ് ഭാഷ ഉച്ചരിക്കുന്നത്   ശരിയാകണം  ശ്രീനിവാസൻ ഒരു ചെറുചിരിയോട് പറയുന്നു.