നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താനൊരു സാഹസം കാണിക്കാം; ചിത്രങ്ങൾ പങ്കുവെച്ച് ഗോദ സുന്ദരി

ബേസിൽ ജോസഫ് ചിത്രം ഗോദയിൽ കൂടി പ്രേക്ഷർക്ക് ഏറെ പരിചിതമായ നടിയാണ് വാമിഖ ഗബ്ബി, പഞ്ചാബി കാരിയായ ഈ സുന്ദരി താരം പിന്നീട് പൃഥ്വിരാജ് നായകനായ നയൻ എന്ന ചിത്രത്തിലും അഭിനയിച്ചു, ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഗ്ലാമറസ് ചിത്രങ്ങളുമായി താരം എത്തിയിരിക്കുകയാണ്, ആദ്യം താരം കുറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു എന്നാൽ അതിനൊന്നും റീച്ച് കിട്ടാത്തത് കൊണ്ടാകാം ഇപ്പോൾ ഗ്ലാമറസ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യുവാൻ തുടങ്ങിയിരിക്കുന്നത്, എന്തായാലും താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധിക്കപെട്ടുന്നുണ്ട്.

vamikha gabbi

നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താനൊരു സാഹസം കാണിക്കാമെന്ന് പറഞ്ഞാണ് വാ മിഖ ചിത്രങ്ങൾ ഇട്ടത്. എന്നാൽ ഇത് ഇത്തിരി കൂടിപ്പോയി എന്ന് ആരാധകർ കമെന്റിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം അമ്മയുടെ സാരി ഉടുത്ത ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു അതും ഗ്ലാമറസ് ചിത്രങ്ങൾ ആയിരുന്നു, എന്നാൽ ഞങ്ങൾ നിങ്ങളിൽ നിന്നും ഇത്രയൂം പ്രതീക്ഷിച്ചില്ല എന്ന് താരത്തോട് ആരാധകർ പറഞ്ഞിരുന്നു.

vamikha gabbi

എന്നാൽ താരത്തിന്റെ ഇത്തരം ഫോട്ടോകൾ പ്രതീക്ഷിക്കാത്തവരുമുണ്ട്. താരമിപ്പോൾ പഞ്ചാബി സിനിമകളിൽ സജ്ജീവമാണ്. അഞ്ച് പഞ്ചാബി ചിത്രങ്ങൾ പകർത്തിയാക്കിയ താരം ഒരു മലയാളം ചിത്രവും സൈൻ ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CC6FaPIFRT6/?utm_source=ig_web_button_share_sheet