വിവാഹത്തിന് മുന്നെ കിയാര അദ്വാനി ഗർഭിണിയായിരുന്നോ?എന്തായിരിക്കും സത്യം!

ഇക്കഴിഞ്ഞ ഫെബ്രുവരി 7നാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള കിയാരയുടെ വേഷത്തെ സംബന്ധിച്ചുള്ള ചർച്ചകളാണ്് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹശേഷം കിയാര ആദ്യമായി ജയ്സാൽമീർ വിമാനത്താവളത്തിൽ എത്തിയപ്പോൾ കറുത്ത ട്രൗസറും…

ഇക്കഴിഞ്ഞ ഫെബ്രുവരി 7നാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള കിയാരയുടെ വേഷത്തെ സംബന്ധിച്ചുള്ള ചർച്ചകളാണ്് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹശേഷം കിയാര ആദ്യമായി ജയ്സാൽമീർ വിമാനത്താവളത്തിൽ എത്തിയപ്പോൾ കറുത്ത ട്രൗസറും ആഷ് നിറത്തിലുള്ള ഷാളുമാണ് ധരിച്ചിരുന്നത്.

ഇപ്പോഴിതാ കിയാരയുടെ മുംബൈ എയർപോർട്ടിൽ എത്തിയ വേഷത്തെ കുറിച്ചാണ് വീണ്ടും ചർച്ചകൾ നടക്കുന്നത്. താരം അമ്മയാകാൻ പോകുകയാണ് എന്ന രീതിയിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. കിയാര മഞ്ഞ സ്യൂട്ടിൽ സുന്ദരിയായാണ് മുംബൈ എയർപോർട്ടിൽ എത്തിയത്.അവർ ഷോൾ കൊണ്ട് വയറ് മറയ്ക്കുന്നതായി പുറത്ത് വന്ന വീഡിയോയിലും ഫോട്ടോകളിലും കാണാം.

ഇത് താരം ഗർഭിണി ആയതുകൊണ്ടാണ് ചെയ്യുന്നത് എന്നാണ് പാപ്പരാസിരൾ പറയുന്നത്. കൂടാതെ യാരൊരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം. ഇരവരും ഡേറ്റിമഗിലുമായിരുന്നു ഇതൊക്കെയാണ് കിയാര അദ്വാനി ഗർഭിണിയാണെന്ന വാർത്തകൾ വരാനുള്ള മറ്റൊരു കാരണം. അതേ സമയം കിയാര അദ്വാനി ഗർഭിണിയല്ലയെന്നും സ്യൂട്ടും ദുപ്പട്ടയും ഈ രീതിയിൽ പിടിക്കുന്നത് താരത്തിന്റെ സ്‌റ്റൈൽ ആണെന്ന വാർത്തകളും വരുന്നുണ്ട്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)