അത് കഴിയുമ്പോൾ ഏത് പുരുഷന് ആശ്വാസം ഉണ്ടാകും, പിന്നെ താഴ്ന്നു തന്നെയിരിക്കും, അനുഭവം പറഞ്ഞ് ദിയ സന

സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി  വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് വിവാഹവും അതെ പോലെ സ്ത്രീ ധനവും. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വിസ്‌മയ മരണപ്പെട്ടതിന് ശേഷമായിരുന്നു സോഷ്യൽ മീഡിയയിൽ മറ്റും സജീവ ചർച്ചയാകുന്നത്.…

Diya-sana.image

സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി  വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് വിവാഹവും അതെ പോലെ സ്ത്രീ ധനവും. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വിസ്‌മയ മരണപ്പെട്ടതിന് ശേഷമായിരുന്നു സോഷ്യൽ മീഡിയയിൽ മറ്റും സജീവ ചർച്ചയാകുന്നത്. അനേകം പേരാണ് ഈ വിഷയത്തിൽ വളരെ ശക്തമായ പ്രതികരണവുമായിയെത്തിരിക്കുന്നത്. വളരെ ഏറെ പ്രേക്ഷക പ്രീതി നേടിയ ബിഗ് ബോസ് ഷോയിലൂടെ പ്രശസ്‌തയായ ദിയ സന തന്റെ വിവാഹ ജീവിതത്തിലുണ്ടായ ദുരനുഭവകളെ കുറിച്ച്  വെളിപ്പെടുത്തുകയാണ്. അതെ പോലെ  ഈ വെളിപ്പെടുത്തൽ വൈറലാകുകയും ചെയ്തിരുന്നു.അതിന് ശേഷം അനവധി വിമർശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.ഇതിനെല്ലാം തന്നെ വളരെ കൃത്യമായ മറുപടിയും താരം നൽകിയിരുന്നു.

diya sana.1
diya sana.1

ഒരിക്കൽ പോലും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത പതിനഞ്ചു വർഷം മുൻപുമുള്ള ആ ഒരു ദിവസം. വാപ്പച്ചി വളരെ ഏറെ ബുദ്ധിമുട്ട് സഹിച്ചു ഉണ്ടാക്കിയതെല്ലാം മകൾക്ക് തന്നു സന്തോഷത്തോടെ പറഞ്ഞു വിട്ട ആ ദിവസം. ആ  സ്വർണ്ണം മുതലും എല്ലാം കൊണ്ട് പോയി. ഭർത്താവിന്റെ ഉമ്മയും  അതെ പോലെ സഹോദരിയും  അവളുടെ ഭർത്താവും ചേർന്ന് എല്ലാം തരത്തിലും ഉപദ്രവം തുടങ്ങിയപ്പോൾ ആ വീട് വിട്ടിറങ്ങി. എന്നാൽ ആ സമയത്ത് എനിക്ക് എന്റെ പ്രിയപ്പെട്ട മകനെ കിട്ടി. ആ നിമിഷം തന്നെ അവിടെ നിന്നും  ഇറങ്ങിയത് കൊണ്ട് ഞാനും എന്റെ മകനും ഇപ്പോഴും വളരെ സുരക്ഷിതരായിരിക്കുന്നു.

Diya sana2
Diya sana2

വളരെ പ്രായം കുറഞ്ഞ ആ സമയത്ത് തലകുനിച്ചു കൊടുക്കേണ്ടി വന്ന ആ  ദിവസത്തെ ഒരു നിമിഷം പോലും ഇഷ്ട്ടപ്പെടാതെ ഇനി ഒരു പെണ്ണും ഇങ്ങനെയൊരു അക്രമത്തിന് ഇരയാകരുത്. ശക്തമായി പ്രതികരിക്കൂ എന്ന് ദിയ സന കുറിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായ പോസ്റ്റിന്റെ താഴെ നിരവധി പേരാണ് കമന്റുമായിയെത്തിയത്. ആ കാലത്തെ ദിയയിൽ നിന്നും ഇപ്പോളത്തെ ദിയയിലേക്ക് പരിണമിക്കാൻ കഴിഞ്ഞത് വളരെ വലിയയൊരു വിജയമാണ്.അത് കൊണ്ട് തന്നെയാണല്ലോ തീയായി ഇപ്പോൾ ജ്വലിക്കുന്നത്. ഈ ചിത്രം കാണുമ്പോൾ പഴയ സനയെ ഓർമ്മ വന്നു. എന്റെ മോളെ നീ ഒരു പാട് കരഞ്ഞു.ഓർമ്മിക്കാൻ ഒരിക്കലും ഇഷ്ട്ടമല്ലാത്തത് നീ ഒരിക്കലും ഓർക്കരുത്. പ്രിയപ്പെട്ടവരുടെ സ്നേഹം നിറഞ്ഞ കമെന്റുകൾക്ക് ദിയ സന മറുപടി നൽകി.