ആത്മീയ രോഗശാന്തിയ്ക്കായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടി യുവതി

ക്ളോയി ഇസിഡോറ എന്ന യുവതിയാണ് ആത്മീയ രോഗശാന്തിയ്ക്കായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടിയ ശേഷം അതിന്റെ സെൽഫി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.  നിങ്ങളെത്തന്നെ വിശുദ്ധമായി അടയാളപ്പെടുത്തുക’ എന്ന …

ക്ളോയി ഇസിഡോറ എന്ന യുവതിയാണ് ആത്മീയ രോഗശാന്തിയ്ക്കായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടിയ ശേഷം അതിന്റെ സെൽഫി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിങ്ങളെത്തന്നെ വിശുദ്ധമായി അടയാളപ്പെടുത്തുക’ എന്ന  ആശയം മുന്നോട്ട് വെച്ചുകൊണ്ടാണ് മുഖത്തു ഇസിഡോറ രക്തം പുരട്ടിയത്.  നിരവധി വിവാദങ്ങലും വിമര്‍ശനങ്ങളുമാണ് ഇസിഡോറയുടെ പോസ്റ്റിന് ലഭിച്ചതെങ്കിലും ഇതിനെയൊന്നും വിലവെയ്ക്കാതെയാണ്‌ അവര്‍ തന്‍റെ ആശയങ്ങളുമായി മുന്നോട്ട് പോകുന്നത്.