ഒരു റിലാക്സേഷനായി മസാജ് ചെയ്യാന്‍ പോകുന്നവര്‍ സൂക്ഷിച്ചോളൂ, മസാജ് കഴിഞ്ഞപ്പോള്‍ യുവതിക്ക് സംഭവിച്ചത്…!

മസാജ് ചെയ്ത യുവതിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരിക്കലും ചലിക്കാനാവാത്ത അവസ്ഥ ആയിരുന്നു. കൃത്യമായി മസാജ് ചെയ്യാനറിയാത്തവരുടെ അടുത്ത് പോയതിനാല്‍ ആണ്  യുവതിക്ക് ഈ  അവസ്ഥ ഉണ്ടായത്. യുവതി മസ്സാജ് പാര്‍ലറില്‍ എത്തിയത് കാല്‍വേദന മാറുന്നതിന് വേണ്ടിയാണ്. അവരുടെ ജീവിതം…

മസാജ് ചെയ്ത യുവതിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരിക്കലും ചലിക്കാനാവാത്ത അവസ്ഥ ആയിരുന്നു. കൃത്യമായി മസാജ് ചെയ്യാനറിയാത്തവരുടെ അടുത്ത് പോയതിനാല്‍ ആണ്  യുവതിക്ക് ഈ  അവസ്ഥ ഉണ്ടായത്. യുവതി മസ്സാജ് പാര്‍ലറില്‍ എത്തിയത് കാല്‍വേദന മാറുന്നതിന് വേണ്ടിയാണ്.

അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന അവസ്ഥയാണ്  അതിന് ശേഷം സംഭവിച്ചത്. 46 വയസ്സുള്ള പ്രാണം എന്ന യുവതിക്കാണ് ഇത് സംഭവിച്ചത്. തുടയെല്ല് പൊട്ടിയതും കണങ്കാലിന് പൊട്ടലേറ്റതും എല്ലാം ഇവരെ വളരെയധികം പ്രശ്‌നത്തിലാക്കി. യുവതി മസ്സാജ് ചെയ്യുന്നതിനായി എത്തിയത് ഡോ.ഹാപ്പി എന്ന മസ്സാജ് പാര്‍ലറില്‍ ആണ്.

ഇത്തരത്തിലുള്ള ഒരു സാഹസത്തിന് ഇവര്‍ മുതിര്‍ന്നത് ഇടത്തേ കാലിലുണ്ടായ വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്.  ഇവരുടെ കാല്‍ സ്ഥിരമായി അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി മാറി.  ഡിസംബറിലാണ് ഇത്തരം ഒരു അവസ്ഥയുണ്ടായത്. ഇപ്പോള്‍ അവര്‍ വീല്‍ചെയറിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.

ഇവരുടെ രണ്ട് കാലും തളരുകയും എണീക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ സ്ത്രീ വേദന കൊണ്ട് കിടന്ന് പുളഞ്ഞപ്പോഴും മസ്സാജ് ചെയ്യുന്ന വ്യക്തി വിടാന്‍ തയ്യാറല്ലായിരുന്നു. അതുമൂലമായിരുന്നു ഇങ്ങനെ സംഭവിച്ചത്.