നഴ്‌സുമാരെ സൗദി വിളിക്കുന്നു.

സൗദി അറബിയയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കുന്നു. നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ഇതൊരു സുവർണാവസരമാണ്.  സൗദി അറബിയയിലെ ആരോഗ്യ മന്ത്രാലയങ്ങൾക്കു കീഴിലുള്ള ഹോസ്പിറ്റലുകളിലേക്കാണ് നോർക്ക റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ബി എസ സി, നോൺ…

സൗദി അറബിയയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കുന്നു. നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ഇതൊരു സുവർണാവസരമാണ്.  സൗദി അറബിയയിലെ ആരോഗ്യ മന്ത്രാലയങ്ങൾക്കു കീഴിലുള്ള ഹോസ്പിറ്റലുകളിലേക്കാണ് നോർക്ക റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ബി എസ സി, നോൺ ഫിസിഷ്യൻ സ്പെഷ്യലിസ്റ് യോഗ്യത ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കും ഒരേ പോലെ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 1, 2 തീയതികളിൽ ഡൽഹിയിലാണ് ഇന്റർവ്യൂ നടക്കുക. ബിയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ, ആധാർ കാർഡിന്റെയും പാസ്പോർട്ടിന്റെയും കോപ്പി തുടങ്ങിയവ  എന്ന ഇമെയിൽ വിലാസത്തിലേക്ക് ഈ മാസം 26 ന് മുൻപ് അയക്കേണ്ടതാണ്.  സൗദി ഗവണ്മെന്റിനു കീഴിൽ ജോലി ചെയ്യാൻ ലഭിക്കുന്ന ഈ സുവർണാവസരം പരമാവതി ഉപയോഗിക്കുക. എന്തെങ്കിലും സംശയ നിവാരണത്തിനായി ടോൾ ഫ്രീ നമ്പറായ 18004253939 എന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കുക.

നിങ്ങളുടെ ഒരു ഷെയർ നാളെ മറ്റൊരാളുടെ ജീവിതം നല്ലതാക്കുവാൻ സഹായിച്ചേക്കാം. പരമാവധി ഷെയർ ചെയ്യുക.