Sunday, May 26, 2024

മലയാളത്തിൽ പ്രീതിഫലം കുത്തനെ ഉയർത്തി നിത്യ മേനോൻ !!!!

മലയാളത്തില്‍ തുടക്കം കുറിച്ച ഏറെ ഉയരങ്ങൾ കീഴടക്കിയ നായികയാണ് നിത്യ മേനോൻ. ഒരു സിനിമയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് നിത്യാ മേനോന്‍. വി.കെ.പ്രകാശ് ഒരുക്കുന്ന ‘പ്രാണ’ എന്ന സിനിമയ്ക്ക് ഒരു കോടി രൂപയാണ് നിത്യ പ്രതിഫലം വാങ്ങിയിരിക്കുന്നത്.ഏവർക്കും വളരെ പ്രിയങ്കരിയാണ് നിത്യ. അവരുടെ അഭിനിയ മികവ് എടുത്തു പറയണ്ട ഒന്ന് തന്നെയാണ്.

എറണാകുളം, പീരുമേട് എന്നിവിടങ്ങളിലായിരുന്നു ഈ ഹൊറര്‍ സിനിമയുടെ ചിത്രീകരണം.
ഒരേ സമയം മറ്റു ഭാഷകളിലും സിനിമ പുറത്തിറങ്ങും. ഇതിനു മുന്‍പ് സിദ്ധിഖ് സംവിധാനം ചെയ്ത മമ്മുട്ടിയുടെ ഹിറ്റ് സിനിമയായ ഭാസ്ക്കര്‍ ദ റാസ്ക്കലില്‍ നടി നയന്‍താര മാത്രമാണ് ഇത്ര വലിയ പ്രതിഫലം മലയാള സിനിമയില്‍ വാങ്ങിയിരുന്നത്

നിലവില്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന് 60 ലക്ഷം രൂപയാണ് നിത്യാ മേനോന്റെ പ്രതിഫലം. ഏറ്റവും ഒടുവില്‍ അഭിനയിച്ച തമിഴ് സിനിമ മെര്‍സലിന് 75 ലക്ഷം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.താരം അഭിനയിച്ച മിക്ക സിനിമകളും വാൻ വിജയം നേടിയവയാണ്. എല്ലാ മുൻനിര നായകർക്കൊപ്പവും ഇവർ അഭിനയിച്ചു കഴിഞ്ഞു.

പി.സി ശ്രീറാം ആണ് ‘പ്രാണ’ക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് റസൂല്‍ പൂക്കുട്ടി, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ലൂയി. പ്രവീണ്‍, സുരേഷ് രാജ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

Hot this week

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Topics

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

Related Articles

Popular Categories