70 കോടി വിലമതിക്കുന്ന സ്വത്തു സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിക്കൊടുത്തു ആരാധിക, വിചിത്രം തന്നെ എന്ന് നടൻ 

ബോളിവുഡിൽ നിരവധി ചിത്രങ്ങൾ കൊണ്ട് അമ്മാനം ആടിയ നടൻ ആണ് സൻജയ്‌ ദത്, ഇപ്പോൾ  നടന്റെ പേരിൽ ഒരു ആരാധിക  70  കോടി വിലമതിക്കുന്ന തന്റെ സ്വത്തു വകകൾ എഴുതികൊടുത്തിരിക്കുകയാണ്, ഒരു പാട് ആരാധകർ…

ബോളിവുഡിൽ നിരവധി ചിത്രങ്ങൾ കൊണ്ട് അമ്മാനം ആടിയ നടൻ ആണ് സൻജയ്‌ ദത്, ഇപ്പോൾ  നടന്റെ പേരിൽ ഒരു ആരാധിക  70  കോടി വിലമതിക്കുന്ന തന്റെ സ്വത്തു വകകൾ എഴുതികൊടുത്തിരിക്കുകയാണ്, ഒരു പാട് ആരാധകർ ഉണ്ട് നടന്മാരെ ഇഷ്ട്ടപെട്ടു കൊണ്ട് സമ്മാനം വകകൾ നൽകുന്നത്, എന്നാൽ ഇതൊരു വിചത്രമായ രീതി എന്ന് തന്നെ പറയാം, ഇതറിഞ്ഞ നടൻ പോലും പറയുന്നതിങ്ങനെ വിചിത്രം തന്നെ എന്ന്.

നടനെ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു ഫോൺ കാൾ എത്തിയതിനു ശേഷമാണ് ഇതിന്റെ തുടക്കം പോലും ഉണ്ടാവുന്നത്, നിഷ പാട്ടീൽ എന്ന ആരാധിക ആണ് ഈ  തന്റെ70 കോടി വിലമതിക്കുന്ന സ്വത്തുവകകൾ സഞ്ചയയുടെ പേരിൽ എഴുതി കൊടുത്തത്. ഈ വിവരം പോലീസ് നടനോട് പറയുകയും ചെയ്യ്തു.

എന്നാൽ ഇത് കേട്ട് നടൻ പറയുന്നു ആ ആരാധികയുടെ വിചിത്ര സ്വഭാവം തന്നെ, എന്നിരുന്നാലും ഈ സ്വത്തുവകകൾ തിരിച്ചു അവർക്കു തന്നെ നൽകണം എന്ന്, കൂടാതെ അദ്ദേഹം പറയുന്നു ആരാധന കൂടിയിട്ട് ചിലർ കുട്ടികളുടെ പേര് നടന്മാരുടേയോ, നടികളുടയോ പേരുകൾ ചേർക്കുന്നു, അത് പോലെ മറ്റെന്തെങ്കിലും സമ്മാനങ്ങൾ നൽകുന്നു, എന്നാൽ ഈ ആരാധികയുടെ പ്രവർത്തി എന്നെ ഞെട്ടിച്ചിരിക്കുകയാണ്, ഞാൻ അവരോടു ഒന്നു൦ ആവശ്യപ്പെടാതെ ആണ് ഇങ്ങനെ ചെയ്യ്തിരിക്കുന്നത്, നടൻ പറയുന്നു