ഇനിയെങ്കിലും ഭർത്താവിന് നാണക്കേടുണ്ടാക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാതിരിക്കുക

നിരവധി ആരാധകർ ഉള്ള അതാരമാണ് അല്ലു അർജുൻ. തെന്നിന്ത്യ ഒട്ടാകെ കോടി കണക്കിന് ആരാദകർ ആണ് താരത്തിനുള്ളത്. തെലുങ്കിൽ ആണ് താരം അഭിനയിക്കുനന്ത് എങ്കിലും ഇങ്ങു കേരളത്തിലും തമിഴ് നാട്ടിലും വരെ നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. ഒരു പക്ഷെ അല്ലു അര്ജുന് മലയാളികളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യത ഒന്നും മറ്റൊരു തെലുങ്ക് നടനും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. മാത്രവുമല്ല, അല്ലു അർജുൻ സിനിമകൾ കേരളത്തിൽ ഹിറ്റ് ആകുന്നത് പോലെ മറ്റു നടന്മാരുടെ അധികം ചിത്രങ്ങൾ ഒന്നും കേരളത്തിൽ ഹിറ്റ് ആകാറില്ല എന്നതാണ് സത്യം. മാത്രവുമല്ല അല്ലു അർജുൻ ചിത്രങ്ങൾക്ക് കിട്ടാറുള്ള കളക്ഷൻ മറ്റു നടന്മാരുടെ ചിത്രങ്ങൾക്ക് ലഭിക്കാറില്ല.

അല്ലു അർജുന്റെ  വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ താൽപ്പര്യം ആണ്. കഴിഞ്ഞ ദിവസം ആണ് താരം തന്റെ നാല്പത്തി ഒന്നാം ജന്മദിനം കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും ഇതിനോടകം തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ആഘോഷത്തിൽ അല്ലു അർജുന്റെ ഭാര്യ ധരിച്ച വസ്ത്രത്തെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നരിക്കുന്നത്. ഭർത്താവിന്റെ ജന്മദിന പാർട്ടിയിൽ ഇറക്കം കുറഞ്ഞ വസ്ത്രം അണിഞ്ഞു കൊണ്ട് ആണ് താരത്തിന്റെ ഭാര്യ എത്തിയിരിക്കുന്നത്.

എന്നാൽ താരത്തിന്റെ സുഹൃത്തുക്കൾ ടാഗ് ചെയ്ത സ്നേഹയുടെ ചിത്രങ്ങൾക്ക് എതിരെയാണ് വിമർശനങ്ങൾ വരുന്നത്. പ്രായം കൂടും തോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞു വരികയാണല്ലോ, ഫെയിം കൂടും തോറും വസ്ത്രങ്ങളിലും ഗ്ളാമർ കാണുകയാണല്ലോ, ഇതിന് സമാനമായ മറ്റൊരു കമെന്റും പ്രത്യക്ഷപ്പെട്ടിരുന്നു. ദിവസം കഴിയുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറയുകയാണല്ലോ, ഇത്തരം ഫോട്ടോകൾ പങ്കുവെക്കാതിരിക്കൂ. ഇത് പോലുള്ള വസ്ത്രങ്ങൾ ധരിച്ച് അല്ലുവിന് നാണക്കേടുണ്ടാക്കാതിരിക്കൂ എന്നിങ്ങനെയുള്ള വിമർശന കമെന്റുകളാണ്  താരത്തിന്റെ ചിത്രങ്ങൾക്ക് വരുന്നത്.