ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ നഷ്ട്ടപെട്ടിരിക്കുകയാണെന്നുള്ള വാർത്ത ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്, താരത്തിന്റെ ചെന്നയിലെ വീട്ടിൽ ആയിരുന്നു ഈ മോഷണം നടന്നിരിക്കുന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദർശന ആണ് അഭിരാമപുരം പോലീസ്റ്റേഷനിൽ പരാതി നല്കിയിരിക്കുന്നത്, എന്നാൽ ഈ സംഭവം വലിയ ഒരു ട്വിസ്റ്റലേക്ക് ആണോ പോകുന്നതെന്ന് ക്രൈം റിപ്പോർട്ടർ സെൽവരാജ് പറയുന്നു.
തന്റെ വീട്ടിൽ നിന്നും സ്വർണ്ണം,വജ്രാഭരണങ്ങൾ കളവു പോയതിന്റെ പരാതി ദർശന നല്കിയിരിക്കുന്നത് മാർച്ച് 30 നെ ആണ്, വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണം ആണ് കളവ് പോയത്, ഈ അവസ്ഥ ആയിരുന്നു ഐശ്വര്യ രജനി കാന്തിന്റെ വീട്ടിലും നടന്നത്, എന്നാൽ വീട്ടിലെ ജോലിക്കാരെ എല്ലാം ചോദ്യം ചെയ്യ്‌തെങ്കിലും പോലീസിനെ ഇതുവരെയും തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല എന്നും ക്രൈം റിപ്പോർട്ടർ സെൽവരാജ് പറയുന്നു. ഈ ലോക്കറിനെ ഒരു സീക്രട്ട് കോഡ് ഉണ്ട്, ഇത് അറിയാവുന്നത് ദർശനക്കും,വിജയക്കുമാണ്.

അതിനെ കുറിച്ച് പോലീസ് ദർശനയോടു ചോദിച്ചപ്പോൾ താൻ ചിലപ്പോൾ ലോക്കർ അടക്കാൻ മറന്നത് എന്നാണ് മറുപടി പറഞ്ഞത്,ഐശ്വര്യയുടെ വീട്ടിൽ സംഭവിച്ചത് അങ്ങനെ ആയിരുന്നു അതുകൊണ്ടു ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല, കൂടാതെ ഇത് മനപൂർവം പറഞ്ഞ കള്ളമാണോ എന്ന സംശയം, ഈ ഒരു മോഷണം ഒന്നുകിൽ വ്യാജം അല്ലെങ്കിൽ ഇവർ ആർക്കെങ്കിലും സ്വർണ്ണം എടുത്തുകൊടുത്തത് , ഇത് രണ്ടും അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല എന്നാണ് പോലീസ് അനുമാനിക്കുന്നത്. അതുപോലെ ഈ കാര്യത്തിൽ ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഇരുവരും വന്നട്ടില്ല എന്നാണ് പോലീസ് പറയുന്നതും. മറ്റൊരു ട്വിസ്റ്റ് എന്ന് പറയുന്നത് പരാതി നൽകിയ ആൾക്ക് ഒരു എഫ് ഐ ആർ കോപ്പി നൽകിയാൽ നഷ്ട്ടപെട്ട മുതലിന്റെ തുക പരതിക്കാരനെ ലഭിക്കുന്നതാണ്. കൂടാതെ ഇതുണ്ടെങ്കിൽ ഇൻഷുറൻസ് തുകയും ലഭ്യമാകും. എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്നാണ് സെൽ വരാജൻ പറയുന്നത്












