Sunday, May 26, 2024

കാര്യങ്ങൾ എല്ലാം ഉച്ചവരെ വളരെ നന്നായിട്ടാണ് കടന്നു പോയത്

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം ആണ് ബഷീർ ബാഷിയുടെയും കുടുംബത്തിന്റെയും. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.

തങ്ങളുടെ കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകരോട് താരങ്ങൾ മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മഷൂറാ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുടുംബത്തിനൊപ്പം പെരുന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ ആണ് മഷൂറ പങ്കുവെച്ചത്. പെരുന്നാൾ ദിവസം വളരെ സന്തോഷത്തോടെയാണ് തുടങ്ങിയത് എന്നും എന്നാൽ അവസാനിച്ചപ്പോൾ കണ്ണീരിൽ ആയി പോയി എന്നുമാണ് മഷൂറാപറയുന്നത് . പെരുന്നാൾ ബഷീറിന്റെ സഹോദരിക്കും കുടുംബത്തിനും ഒപ്പമാണ് ആഘോഷിച്ചത് എന്നും മഷൂറാ വിഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ കഴിഞ്ഞ പെരുന്നാളിന് ആണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷം അറിയുന്നത് എന്നും അത് അറിഞ്ഞിട്ടു ഇപ്പോൾ ഒരു വര്ഷം ആയെന്നും വീഡിയോയിൽ പറയുന്നു. രാവിലെ ബ്രേക്‌ഫാസ്റ്റും ഉണ്ടാക്കി ഉച്ചയ്ക്ക് ബിരിയാണിയും പായസവും ഉണ്ടാക്കി കഴിച്ചതിന് ശേഷമാണു കറങ്ങാൻ വേണ്ടി പുറത്ത് പോയത് എന്നും എന്നാൽ പുറത്ത് വെച്ച് ഫോട്ടോ എടുക്കുന്നതിനിടയിൽ സുനുവും എബ്രുവും വീണു. എബ്രൂ വീഴാതിരിക്കാൻ സുനു അവളുടെ ശരീരം കൊണ്ട് മാക്സിമം ശ്രമിച്ചു. ഭാഗ്യത്തിന് അവനു ഒന്നും സംഭവിച്ചില്ല. എന്നാൽ അവനു എന്തെങ്കിലും സംഭവിച്ചായിരുന്നെങ്കിലോ. എനിക്ക് അത് ചിന്തിക്കാൻ കൂടി കഴിയില്ല. അതിനു ശേഷം കുറച്ച് നേരത്തേക്ക് ഞാൻ ആരോടും മിണ്ടിയില്ല എന്നുമാണ് മഷൂറാ വിഡിയോയിൽ പറയുന്നത്.

Hot this week

സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗർർർ...'-ലെ രസകരമായ വീഡിയോ...

‘കെ ഫോർ ഖബറടക്കം’….; ​’ഗുരുവായൂരമ്പലനടയിലെ’ പുതിയ ​ഗാനമെത്തി

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച "ഗുരുവായൂർ...

23-ാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ ചിപ്പിയും രഞ്ജിത്തും!!! ആശംസകളുമായി ലാലേട്ടനും

മലയാളത്തിന്റെ പ്രിയ താരമാണ് നടി ചിപ്പി. മല യാള സിനിമയില്‍ നായികയായും...

‘കണ്‍മണി അന്‍പോട്’ ഗാനവിവാദം!! പാട്ട് ഉപയോഗിച്ചത് അനുമതിയോടെ, വിശദീകരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാവ്

അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ 'കണ്‍മണി അന്‍പോട്' ഗാനവിവാദത്തില്‍ പ്രതികരിച്ച്...

‘ദുരിതമീ പ്രണയം’, ഗർർർ-ലെ ആദ്യ ഗാനം പുറത്ത്, ജൂൺ 14-ന് ചിത്രം തീയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ...

Topics

ഹിറ്റ്‌ മേക്കർ ടിഎസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, കൂടാതെ മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്‌കർ സൗദാനും; ഡിഎൻഎ ജൂൺ 14-ന്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

കന്നഡയിലെ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ ആദ്യ മലയാള ചിത്രം സിബിൽ സ്കോറിന് തുടക്കമായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)...

ഉണ്ണി മുകുന്ദൻ- മഹിമ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി. ബോക്സ്...

Related Articles

Popular Categories