സിബി മലയിൽ സംവിധാനം ചെയ്യ്ത മമ്മൂട്ടി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഓഗസ്റ്റ് ഒന്ന്, ഇപ്പോൾ ചിത്രത്തെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും സംവിധായകൻ സിബി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്, ആ ഒരു ചിത്രം താൻ എടുത്തത് മമ്മൂട്ടിക്ക് വേണ്ടി മാത്രമായിരുന്നു അതിലെ ആ കഥാപാത്രം അദ്ദേഹത്തിനു മാത്രമേ ചെയ്യാൻ കഴിയൂ സംവിധായകൻ പറയുന്നു.

അതിലെ കഥപാത്രത്തിന്റെ വേഷം ഇന്നും നന്നായി കാണുന്ന രീതിയിൽ എത്തിച്ചതും മമ്മൂട്ടി തന്നെ ആയിരുന്നു, ഓഗസ്റ്റ് ഒന്ന് എന്ന ചിത്രം മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടനെയും ഏല്പിക്കാൻ കഴിയത്തില്ല, അത് മമ്മൂട്ടി ചെയ്യ്താലെ പ്രേക്ഷകർ ഉൾക്കൊള്ളുകയും ചെയ്യുള്ളൂ സിബി മലയിൽ പറയുന്നു.

മമ്മൂട്ടിയെ സംബന്ധിച്ചു അതെല്ലാവര്കും ഉൾകൊള്ളാൻ കഴിയുന്ന ഒരു കഥപാത്രമായിരുന്നു അത, സി ബി ഐ ഡയറി കുറിപ്പിൽ ഒരു ബ്രഹ്മണനായ ഉദ്യഗസഥൻ ആയിരുന്നു , അതിൽ അത്ര ചുടുലത ഇല്ല എന്നാൽ കുറിച്ചും കൂടി സമർത്ഥനായ ഒരു പോലീസ് ഓഫീസർ ആയിരിക്കണം അതാണ് ഓഗസ്റ്റ് ഒന്ന് എന്ന സിനിമ , ആ കഥപാത്രത്തിനു അങ്ങനൊരു ലുക്ക് കൊടുത്തതും മമ്മൂട്ടി തന്നെയായിരുന്നു സിബി മലയിൽ പറയുന്നു.












