ഇരുവരും ചെന്നൈയിലേക്കാണ് ഇപ്പോൾ പോയിരിക്കുന്നത്

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. നടൻ ആയും നിർമ്മാതാവ് ആയും എല്ലാം സിനിമയിൽ സജീവമാണ് താരം. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. ഈ കാലയളവിനുള്ളിൽ നായകനായും വില്ലൻ ആയും സുഹൃത്ത് ആയും എല്ലാം നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പലപ്പോഴും താരത്തിന്റെ കുടുംബ വിശേഷം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതും അമൃതയിൽ നിന്നും വിവാഹമോചനം നേടിയതും എല്ലാം ഏറെ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ബാല തന്നെയാണ് താൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് ആരാധകരുമായി പങ്കുവെച്ചത്.

വളരെ ആഘോഷത്തോടെയാണ് ബാലയും ഡോക്ടർ എലിസബത്തും രണ്ടാമത് വിവാഹിതർ ആയത്. ഇവരുടെ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ആണ് ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ബാലയെ ആശുപത്രയിൽ ചികിത്സയ്ക്ക് ആയി കൊണ്ട് പോയതും രോഗത്തിൽ നിന്നും ബാല രക്ഷപ്പെട്ടതും. മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ച് വന്ന ബാലയ്ക്ക് ഇത് പുതിയ ജന്മം ആണെന്ന് ബാല തന്നെ ആരാധകരോട് പറഞ്ഞിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം ഒരു സന്തോഷവാർത്തയുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിയ്ക്കുന്നത്. തന്റെ അസുഖം ഭേതമായിട്ട് താൻ തന്റെ അമ്മയെ കാണാൻ പോകുന്നതിന്റെ സന്തോഷമാണ് താരം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

ഭാര്യ എലിസബത്തിനൊപ്പം താൻ ഇപ്പോൾ ചെന്നൈയിലേക്ക് പോകാൻ പോകുകയാണ് എന്നും ഒരു വർഷത്തിന് ശേഷമാണു താൻ ചെന്നൈയിലേക്ക് പോകുന്നത് എന്നും അമ്മയെ കണ്ടിട്ട് ഒരു വർഷത്തോളം ആയി എന്നും ഇപ്പോൾ വീണ്ടും അമ്മയെ കാണാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താൻ എന്നുമാണ് ബാല പറയുന്നത്. മാത്രമല്ല, താൻ ആശുപത്രിയിൽ നിന്ന് തിരിച്ച് വന്നില്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇത് പോലെ അമ്മയെ കാണാൻ പോകാൻ കഴിയില്ലായിരുന്നു എന്നും എന്നാൽ ഇപ്പോൾ താൻ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സ്റ്റൈലിഷ് ആയിട്ടാണ് അമ്മയെ കാണാൻ പോകുന്നത് എന്നും അതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നുമാണ് ബാല വിഡിയോയിൽ പറയുന്നത്.

Hot this week

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

ഫീൽ ​ഗുഡ് മാറ്റിവെച്ച ജിസ് ജോയ് ഇറങ്ങിയത് രണ്ടുംകൽപ്പിച്ച് തന്നെ! ബോക്സ് ഓഫീസിൽ പണം വാരി ‘തലവൻ’, 3 ദിവസത്തെ കളക്ഷൻ

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടർന്ന് 'തലവൻ'. ആസിഫ്...

Topics

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു!! ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതി

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും...

മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ നിരുത്തരവാദപരമായി...

Related Articles

Popular Categories