രണ്‍ബീറിന്റെ മുഖത്ത് പോലും നോക്കാതെ ദീപിക; റണ്‍ബീര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു; ദീപിക ഒഴിഞ്ഞുമാറി (വീഡിയോ)

ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെ നിരാശരാക്കിയാണ് ഇരുവരും വേര്‍പിരിഞ്ഞത്. തൊട്ടുപിന്നാലെ രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായെങ്കിലും ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു ദീപിക. രണ്‍വീര്‍ സിങിന്റെ സൗഹൃദമാണ് ദീപികയെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ ഇരുവരും പ്രണയത്തിലാണ്.

ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഷോയില്‍ പങ്കെടുക്കാന്‍ ദീപികയും റണ്‍ബീറും മൂന്ന് വര്‍ഷത്തിന് ശേഷം ഒരുമിച്ചെത്തി. എന്നാല്‍ റണ്‍ബീറിനോട് സംസാരിക്കാനോ സൗഹൃദം പങ്കിടാനോ ദീപിക തയാറായില്ല. തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമാണ് ഫാഷന്‍ ഷോയില്‍ ദീപിക ചെയ്തത്. ഫോട്ടോഷൂട്ട് സമയത്ത് ദീപികയെ ചേര്‍ത്തുപിടിച്ച് പോസ് ചെയ്യാന്‍ ശ്രമിച്ച റണ്‍ബീറിന് നിരാശയാണ് ഉണ്ടായത്. ദീപിക റണ്‍ബീറിന്റെ അടുത്ത് നിന്ന് മാറുകയായിരുന്നു.

സ്ത്രീകളെ ബഹുമാനത്തോടെയാണ് ഞാന്‍ കാണുന്നത്, എന്റെ അമ്മ എന്നെ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നതെന്ന് റണ്‍ബീര്‍ വേദിയില്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൈയടിച്ചു. പക്ഷേ ദീപിക മാത്രം തലകുനിച്ച് നിന്നു.

ഷബാന ആസ്മിയുടെ എന്‍ജിഒ ആയ മിജ്‌വാന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാന്‍, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തര്‍, ഹുമ ഖുറേഷി നഷ്‌റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങിയ ഒട്ടനവധി ബി ടൗണ്‍ താരങ്ങള്‍ പരിപാടിക്കെത്തി.

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories