റോബിൻ ചേട്ടൻ ഭയങ്കര കെയറിങ് ആണ്, ആരതി പൊടി

ബിഗ്  ബോസ് ഷോയിൽ നിന്ന് തിരിച്ച് വന്നു റോബിൻ രാധാകൃഷ്ണൻ  വലിയ ജന പിന്തുണയോടെ നിൽക്കുന്ന സമയത്ത് ആണ് റോബിൻ ആരതി പൊടിയെ ആദ്യമായി കാണുന്നത്. ബിഗ് ബോസ്സിൽ വെച്ച് ദിൽഷായോട് തന്റെ പ്രണയം റോബിൻ പറഞ്ഞിരുന്നു എങ്കിലും ദില്ഷ അത് നിഷേധിക്കുകയായിരുന്നു. ശേഷമാണു റോബിൻ ആരതിയെ കാണുന്നത്. റോബിന്റെ വലിയ ഒരു ആരാധിക കൂടി ആയിരുന്നു ആരതി. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഇവർ അടുക്കുകയായിരുന്നു. തന്റെ പ്രണയിനി എന്ന് പറഞ്ഞു റോബിൻ തന്നെ ആണ് ആരതിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.

 

 

അധികം വൈകാതെ തന്നെ ഇവരുടെ വിവാഹ നിശ്ചയവും നടന്നിരുന്നു. കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ നിന്നും അഭിമുഖങ്ങളിൽ നിന്നുമെല്ലാം വിട്ട് നിൽക്കുകയായിരുന്നു റോബിൻ. എന്നാൽ ഇപ്പോൾ ഓണം പ്രമാണിച്ച് ആരതിയും റോബിനും ഒന്നിച്ചെത്തിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരങ്ങൾ. റോബിൻ ചേട്ടൻ ഭയങ്കര കെയറിങ് ആണെന്നാണ് ആരതി പറയുന്നത്. തന്നെ എവിടേക്കും ഒറ്റയ്ക്ക് വിടാറില്ല, ഏത് സമയത്ത് ആണെങ്കിലും റോബിൻ ചേട്ടനും തന്റെ കൂടെ വരും, ഒറ്റയ്ക്ക് വിടാൻ പേടിയാണ് എന്നാണ് ചേട്ടൻ പറയുന്നത് എന്ന് ആരതി പറയുന്നു.

ഇങ്ങനെ കിടന്നു കഷ്ട്ടപ്പെടാതെ കുറച്ച് റെസ്റ്റ് എടുത്ത് കൂടായോ എന്ന് എന്നോട് ചോതിച്ചിട്ടുള്ളത് റോബിൻ ചേട്ടൻ മാത്രമാണ്. എന്റെ പ്രൊഫഷനെ കുറിച്ച് നല്ല ധാരണയാണ് റോബിൻ ചേട്ടന് ഉള്ളത്. അത് കൊണ്ട് എനിക്ക് ഏത് സമയത്ത് പുറത്ത് പോകേണ്ടി വന്നാലും റോബിൻ ചേട്ടനെ ധൈര്യമായി വിളിക്കാം എന്നും ചേട്ടൻ വരാൻ റെഡി ആണെന്നും ആരതി പറയുന്നു. തങ്ങളെ കുറിച്ച് വിമർശങ്ങൾ ഒക്കെ വരാറുണ്ട്. എന്നാൽ അതൊന്നും താൻ മൈൻഡ് ചെയ്യാറില്ല എന്നുമാണ് ആരതി പറയുന്നത്.

Hot this week

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

സ്വകാര്യതയിലേക്കുള്ള നഗ്‌നമായ കടന്നുകയറ്റം!! വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സന അല്‍ത്താഫ്

കഴിഞ്ഞ ആഴ്ചയാണ് നടി സന അല്‍ത്താഫും നടന്‍ ഹക്കിം ഷാജഹാനും വിവാഹിതരായത്....

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

Topics

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം...

രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ...

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ...

Related Articles

Popular Categories