വത്യസ്തമായ കഥ പറയുന്ന സിനിമകളാണ് ഇപ്പോൾ തീയറ്ററുകളിൽ റിലീസ് ആകുന്നത്, അതുകൊണ്ടു തന്നെ മലയാള സിനിമ ഒരുപാട് പ്രേക്ഷക ശ്രെദ്ധ ആകര്ഷിക്കാറുമുണ്ട് , ഇപ്പോൾ അങ്ങനെ വത്യസ്തമായ റോളുകൾ ചെയ്യ്തുകൊണ്ടു പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു നടനാണ് മമ്മൂട്ടി, താരത്തിന്റെ കാതൽ എന്ന ചിത്രം ഇപ്പോൾ അതിന് ഒരു ഉദാഹരണമാണ് ,ഇപ്പോൾ ബേസിൽ ജോസഫ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്

മലയാളത്തിൽ ഇപ്പോൾ മാസോ ഇൻട്രോ സിനിമകൾ ആണ് കൂടുതൽ എത്തുന്നത്, അതുകൊണ്ടു തന്നെ വത്യസ്തമായ ഴോണറിലുള്ള സിനിമകൾ അഭിനയിച്ചു പ്രേക്ഷകരെ തീയറ്ററിലേക്ക് ആകർഷിക്കാൻ മമ്മൂക്ക തന്റെ താരമൂല്യം ഉപയോഗിക്കുകയാണ്, അദ്ദേഹം തന്റെ താരമൂല്യം ഉപയോഗിക്കാൻ ഒരു കാരണമുണ്ട്, പ്രേക്ഷകർ എപ്പോളും ക്ലാസ് സിനിമകൾ മാത്രമല്ല കാണുന്നത്, ഡ്രാമാഫിലിമും, റൊമാന്സും അങ്ങനെ എല്ലാം കാണുന്നുണ്ട്, പ്രേക്ഷകർ അവർ കുടുംബവുമൊത്ത് വന്നു കാണാൻ കഴിയുന്ന സിനിമകളാണ് അവർക്ക് വേണ്ടത്, ആ സിനിമകളാണ് മമ്മൂക്ക കൂടുതലും ചെയ്യുന്നത് ബേസിൽ പറയുന്നു

പ്രേക്ഷകർക്ക് സിനിമയുടെ ബഡ്ജറ്റ് ഒന്നുമല്ല കാര്യം, അവർക്ക് നല്ല മാസ്സ് സിനിമകളല്ലാ വേണ്ടത്, പകരം അവരുടെ കുടുംബവുമൊത്തു കാണാൻ കഴിയുന്ന സിനിമകളാണ് വേണ്ടത്, അതാണ് മമ്മൂക്ക ചെയ്യുന്നത്, അതാണ് പ്രേക്ഷകർക്ക് ഇഷ്ട്ടവും ബേസിൽ പറയുന്നു. മമ്മൂക്കയെ പ്പോലുള്ള നടൻ ഇങ്ങനെയുള്ള സിനിമകൾ ചെയ്യുമ്പോൾ പ്രേക്ഷകർ അത് കാണാൻ ഇഷ്ട്ടപെടുന്നു എന്നും ബേസിൽ കൂട്ടിച്ചേർത്തു












