‘ജല്ലിക്കെട്ടിൽ നമ്മൾ കണ്ട അതെ പോത്തിന്റെ അവസ്ഥയാണ് പ്രധാന സ്ത്രീ കഥാപാത്രത്തിന്, ഇത്രയും കാലം ഇവർ എവിടെയായിരുന്നു?’

ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം. ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായത് വഴിയും ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ തീയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം ചർച്ചയാകുന്നുണ്ട്. കഥാപാത്രങ്ങൾക്കൊപ്പം നമ്മളും ആടുകയാണ്, അവരിൽ ഒരാളായി… പക്ഷെ നമ്മൾ നമ്മളോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും ഈ ആട്ടം അവസാനിക്കുന്നതോടൊപ്പം. ആ ചോദ്യങ്ങൾ ആണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും എന്നാണ് ലിനേക്കർ സി ജോൺ എന്ന പ്രേക്ഷകൻ കുറിച്ചത്.

ലിനേക്കറിന്റെ കുറിപ്പ് വായിക്കാം

ആട്ടം: കഥാപാത്രങ്ങൾക്കൊപ്പം നമ്മളും ആടുകയാണ്, അവരിൽ ഒരാളായി… പക്ഷെ നമ്മൾ നമ്മളോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും ഈ ആട്ടം അവസാനിക്കുന്നതോടൊപ്പം. ആ ചോദ്യങ്ങൾ ആണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും.
“ജല്ലിക്കെട്ടിൽ” നമ്മൾ കണ്ട അതെ പോത്തിന്റെ അവസ്ഥ ആയിരുന്നു ഇതിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന്…
ഒരുപാട് ലെയർ ചിത്രം പറഞ്ഞു വെക്കുന്നുണ്ട്, അത്കൊണ്ട് തന്നെ ഏതു രീതിയിലും നമ്മൾക്ക് ഇത് റിലേറ്റ് ചെയ്യാം.ഇതിന്റെ ക്ലൈമാക്സ്‌ ആണ്‌ ശരിക്കും ഞെട്ടിച്ചത്. അതി ഗംഭീരം👌🏻
എന്നാലും ഇതിൽ അഭിനയിച്ച പ്രധാന നടന്മാരോട് ഒരു ചോദ്യം
“ഇത്രെയും കാലം നിങ്ങൾ എവിടെ ആയിരുന്നു??? ”
എന്താ പെർഫോമൻസ്!!❤👌🏻

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories