എല്ലാ ദിവസവും സ്‌നേഹം നിറച്ച് മികച്ചതാക്കുന്നതിന് നന്ദി!!! പ്രിയതമയെ ചേര്‍ത്ത് പിടിച്ച് മഹേഷ് ബാബു

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ മഹേഷ് ബാബു. താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. പ്രിയതമയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മഹേഷ് ബാബു. നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് മഹേഷിന്റെ പ്രിയതമ.

സന്തോഷ ജന്മദിനം നമ്രത, എല്ലാ ദിവസവും മികച്ചതാക്കുന്നതിനും സ്‌നേഹം നിറയ്ക്കുന്നതിനും നന്ദി എന്നാണ് മഹേഷ് ബാബു സോഷ്യലിടത്ത് കുറിച്ചത്. ഗുണ്ടൂര്‍ കാരമാണ് മഹേഷ് ബാബു നായകനായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മഹേഷിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാണ് ഗുണ്ടുര്‍ കാരം.

200 കോടിയിലധികം ചിത്രം കലക്ഷന്‍ നേടി മുന്നേറുകയാണ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് ഗുണ്ടുര്‍ കാരത്തില്‍ നായികമാരായി എത്തിയത്. ജയറാമും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.

ഗുണ്ടുര്‍കാരത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചതും വാര്‍ത്തയായിരുന്നു. ഹിറ്റ്‌മേക്കര്‍ എസ്എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കും വിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നായിരുന്നു പ്രവചനം.

Hot this week

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം...

രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ...

Topics

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ...

തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ....

ഞാൻ എത്ര പറഞ്ഞാലും ലാലു അങ്ങനെയേ പറയു, ശോഭന

നിരവധി സിനിമയിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് മോഹൻലാലും ശോഭനയും. ഇരുവരും...

Related Articles

Popular Categories