Sunday, May 26, 2024

തന്റെ വീഡിയോക്ക് താഴ് മോശം കമെന്റിട്ടയാൾക്കെതിരെ കേസ് കൊടുത്തു മഞ്ജു പത്രോസ്,ഇത് എല്ലാവർക്കും ബാധകം 

മിനിസ്ക്രീൻ രംഗത്തും, ബിഗ്‌സ്‌ക്രീൻ രംഗത്തും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് മഞ്ജു പത്രോസ്, ഇപ്പോൾ താരം യു ട്യൂബിൽ പങ്കുവെച്ച വീഡിയോക്കെതിരെ മോശം കമെന്റ് ഇട്ടയാൾക്കെതിരെ കേസ് കൊടുത്തു ,അതിന്റെ ഹിയറിങ്ങിന് വിളിച്ചിരിക്കുകയാണ് ഇപ്പോൾ, ഇത് എല്ലാവർക്കും ബാധകമായിരിക്കും, സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അതിന്റെ ഒക്കെ അടിയിൽ വന്നു അവരെ സദാചാരം പഠിപ്പിക്കൽ കുറേയധികം ആളുകളുടെ ശീലമായി മാറിയിരിക്കുകയാണ്.  എന്നാൽ ഇത്തരക്കാർ ഒന്ന് സൂക്ഷിച്ചോ എന്ന് പറയുകയാണിപ്പോൾ മഞ്ജു പത്രോസ് .

അളിയന്‍സ് എന്ന ചാനല്‍ പരിപാടിയുടെ വീഡിയോക്ക് താഴെ വന്ന മോശം കമന്റിന് കോടതിയെ സമീപിച്ചിരിക്കുകയാണ് മഞ്ജു. 2020ലാണ് ഈ മോശം  കമന്റ് വന്നത്,ആ സമയം തന്നെ കേസ് കൊടുത്തിരുന്നു. അതിന്റെ ഹിയറിംഗിന് വിളിപ്പിച്ചത് ഇപ്പോഴാണ്. ഹിയറിംഗിന് ശേഷം മഞ്ജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുന്നതാണ്ഇപ്പോൾ ശ്രെദ്ധ പിടിച്ചുപറ്റുന്നത്,

ഒരു സ്ത്രീയോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള കമന്റ് ഇട്ടു. മഞ്ജു  സ്‌റ്റേഷനില്‍ പോയി പരാതിപ്പെട്ടു. അതിന്റെ ഹിയറിംഗ് ആയിരുന്നുവെന്നും  നടി പറഞ്ഞു. സാധാരണ ഗതിയില്‍ ഒത്തിരി കമന്റ് വരും. നിങ്ങളുടെ അഭിനയം പോര, കൊള്ളില്ല, നിങ്ങള്‍ അത് ചെയ്തത് ശരിയായില്ല എന്നൊക്കെ അതൊക്കെ സാരമില്ല എന്നാൽ എനിക്ക് അത് പറയാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ ഇപ്പോള്‍ കേസ് വിളിപ്പിച്ചപ്പോള്‍ കോംപ്രമൈസ് ചെയ്തൂടെ എന്ന് ചോദിച്ചത്. പക്ഷെ ചെയ്യില്ല  മഞ്ജു പറയുന്നു. ഫേക്ക് ഐഡി ഉണ്ടാക്കിയാല്‍ മതി എന്തും എഴുതാമെന്നാണ് ചിലർ  വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഒരു ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ മുന്നില്‍ ഇരുന്നായിരിക്കും ഇത് ചെയ്യുന്നത്. വായുവില്‍ അല്ല ചെയ്യുന്നത്. ഇതിനൊക്കെ ഏതെങ്കിലും വിധത്തില്‍ നമ്മള്‍ പിടിക്കപ്പെടും. പൊലീസ് ആളെ പിടിച്ച് കഴിഞ്ഞ് അത് പ്രശ്‌നമായി കഴിഞ്ഞപ്പോള്‍ ഇയാള്‍ തനിക്ക് മെസെഞ്ചര്‍ വഴി സോറി പറഞ്ഞ് മെസേജ് ചെയ്തിരുന്നു നടി പറയുന്നു

Hot this week

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

Topics

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗർർർ...'-ലെ രസകരമായ വീഡിയോ...

Related Articles

Popular Categories